എൻറെത് ഒരു പഴയ രണ്ടുനില തറവാട് വിടാണ്. മച്ചിട്ട് ഓടുമേഞ്ഞ വീടാണ്. പഴയ ഓടുകൾ അവിടെ ഇവിടെ എല്ലാം പൊട്ടി മഴ പെയ്യുമ്പോൾ ചോർച്ച ഒരു വലിയ ശല്യം ആയി മാറിയിരിക്കുന്നു. പ്രൗഢി ഒട്ടും ചോരാതെ പുതിയ തരത്തിലുള്ള ഓട് മേയാൻ ആഗ്രഹിക്കുന്നു ഇതിനെക്കുറിച്ച് ഒന്നു പറഞ്ഞുതരാമോ?.
Shan Tirur
Civil Engineer | Malappuram
ഓട് മുഴുവൻ മാറ്റിയാൽ മതിയാവും.
Jamsheer K K
Architect | Kozhikode
truss work cheythal nannaavum
Promise Solutions Services
Service Provider | Thiruvananthapuram
odu mattiyathu kondu matram karyam illaaa roof koode waterproofing cheyyanam...
Abey Mathew
Contractor | Alappuzha
പ്ലീസ് കോൺടാക്ട്. evergreen associates, Nangiarkulangara. mobile number.944.7526475
Promise Solutions Services
Service Provider | Thiruvananthapuram
more details call me sir 95.44.54.15.25