hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

എൻറെത് ഒരു പഴയ തറവാട് വീടാണ്.വീട്ടിൽ നിന്നും പറമ്പിലേക്ക് ഇറങ്ങാനുള്ള സ്റ്റെപ്പുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.ഏത് മെറ്റീരിയൽ ഉപയോഗിച്ച് സ്റ്റെപ്പുകൾ പണിയുന്നതാണ് കൂടുതൽ ഉത്തമം നാച്ചുറൽ സ്റ്റോൺ ആണോ അതോ വിട്രിഫൈഡ് ടൈലുകൾ ആണോ ?.
likes
3
comments
3

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Natural Stone ✅️

Shan Tirur
Shan Tirur

Civil Engineer | Malappuram

natural stone ഉപയോഗിച്ച് ചെയ്യുന്നത് ആണ് നല്ലത്

Cloud 9 Design Concepts
Cloud 9 Design Concepts

3D & CAD | Palakkad

Better go for natural stones in order to avoid slippery from wet legs.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store