hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

നാച്ചുറൽ സ്റ്റോൺ ആണോ പേവിങ് ടൈൽസാണോ മുറ്റം വിരിക്കുവാൻ നല്ലത്?.
likes
3
comments
8

Comments


Excellent Garden prabha
Excellent Garden prabha

Gardening & Landscaping | Ernakulam

Ocean  Granites
Ocean Granites

Building Supplies | Ernakulam

നാച്ചുറൽ സ്റ്റോൺ ൽ ഗ്രാനൈറ്റ് 4/2, 3/2,2/1 size ലും Tandur /Kadappah 2/2 size ലും ലഭ്യമാണ്, thickness 30 to 50, ഗ്യാപ് ആക്കി വിരിച്ചു പുല്ല് വെക്കാം, കോൺക്രീറ്റ് ചെയ്യേണ്ടതില്ല,മഴ വെള്ളം ഭൂമി ക്കടിയിലേക്ക് പോവാനും സൗകര്യം

FairyLand Builders
FairyLand Builders

Gardening & Landscaping | Ernakulam

natural സ്റ്റോൺസ് ആണ് നല്ലത്. വളരെ ഭംഗിയിൽ മുറ്റം മനോഹരമാക്കാം. ഏതു കാലാവസ്ഥക്കും അനുയോജ്യം. call xxxxxxxxxxx7

Shiju Mohanan
Shiju Mohanan

Gardening & Landscaping | Thrissur

natural stone nallathanu

Rahees Mohammed
Rahees Mohammed

3D & CAD | Malappuram

Natural stone

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

natural stone is better (banglore stone, cotta stone,kadappa,flamed granite)

Excellent Garden prabha
Excellent Garden prabha

Gardening & Landscaping | Ernakulam

Joseph Antony
Joseph Antony

Gardening & Landscaping | Ernakulam

നാച്ചുറൽ സ്റ്റോൺ ആണ് നല്ലത് നല്ല ഡിസൈനിൽ വിരിക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store