hamburger
Diji Mt

Diji Mt

Service Provider | Thrissur, Kerala

നാച്ചുറൽ സ്റ്റോൺ ചെയ്യുമ്പോൾ ശ്രദ്ദിക്കേണ്ടത് എന്തൊഒക്കെയാണ്?
likes
3
comments
4

Comments


anil anil
anil anil

Flooring | Kannur

പണി അറിയുന് ആളെ കൊണ്ടേ പണി യ്ടുപ്പിക്കുക

binna  ps
binna ps

Flooring | Kozhikode

hii 1-stone selection 2-stone qty 3-site water leveling 4-qty of meterials 5- nalla praverthiparijayam ulla fitting team ext...

muneer km
muneer km

Flooring | Ernakulam

out door ആണെങ്കിൽ waterproof ചെയ്തിട്ട് ഒട്ടിക്കുന്നതാണ് നല്ലത്

Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

നാച്ചുറസ്റ്റ് ആണെന്ന് ഉദ്ദേശിക്കുന്നത് എന്താണ് മാർബിൾ ആണോ മുറ്റത്ത് സ്റ്റോൺ ആണോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store