hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

show walls ഉണ്ടാക്കുമ്പോൾ നാച്ചുറൽ സ്റ്റോൺ ആണോ അതെയോ ടൈലുകൾ ആണോ നല്ലത്?.c
likes
1
comments
4

Comments


Jamsheer babu  kondotty
Jamsheer babu kondotty

Building Supplies | Malappuram

നാച്ചുറൽ സ്റ്റോൺ ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതിന്റെ ശരിയായ തിളക്കത്തിനും പ്രൊട്ടക്ഷൻനും വേണ്ടി ക്ലിയർ coat നിർബന്ധം ആകുന്നു. ഇത് അധിക ചിലവാണ്. പലപ്പോഴും ഓരോ അഞ്ചു വർഷം കൂടുമ്പോഴും ഈ പ്രൊട്ടക്ഷൻ coating അടിക്കേണ്ടതായി വരുന്നു.നാച്ചുറൽ സ്റ്റോൺ എഡ്ജ്കൾ കൃത്യമായി വൃത്തിയിൽ കട്ട്‌ ചെയ്യാൻ പരിമിതികൾ ഉണ്ട്. എന്നാൽ നാച്ചുറൽ സ്റ്റോൺ പറ്റെർണിൽ vetrified cladding ടൈൽസ് ലഭ്യമാണ്. ഇത് പൊതുവെ വിൽക്കുറവും ക്ലിയർ coating വേണ്ടാത്തയുമാണ്. jamsheer babu tile expert 9605943993.

Shajid Abdul
Shajid Abdul

Flooring | Malappuram

tile no maintenance

Shan Tirur
Shan Tirur

Civil Engineer | Malappuram

ath budget anusarich ningalk tiranjedukkam... randum nalla bhangi aan

Afsar  Abu
Afsar Abu

Civil Engineer | Kollam

രണ്ടിനും അതിന്റെതായ ഭംഗിയും, വ്യത്യാസവും ആണ് ഉളളത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store