hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

ഇറ്റാലിയൻ കമ്പനികളുടെ മോട്ടോർ ആണോ അതെയോ ചൈനീസ് കമ്പനികളുടെ മോട്ടോർ ആണോ ഓട്ടോമാറ്റിക് ഗേറ്റിന് കൂടുതൽ നല്ലത്?
likes
1
comments
3

Comments


Riju incams
Riju incams

Home Automation | Palakkad

ഇറ്റാലിയൻ

Tinu J
Tinu J

Civil Engineer | Ernakulam

വില കുറച്ചു കൂടുമെങ്കിലും ഓട്ടോമാറ്റിക് ഗേറ്റിന് ഇറ്റാലിയൻ കമ്പനികളുടെ മോട്ടോറുകൾ തന്നെയാണ് കൂടുതൽ നല്ലത്.

SMARTPLUS AUTOMATION
SMARTPLUS AUTOMATION

Home Automation | Malappuram

തീർച്ചയായും ഇറ്റാലിയൻ തന്നെ അതിൽ വിവിധ മോഡലുകളും ബ്രാൻ്റുകളും ലഭ്യമാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store