hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

ഇലക്ട്രിക് പണി നടന്നുകൊണ്ടിരിക്കുകയാണ് എൽഇഡി ട്യൂബുകൾ ആണോ അതെയോ സാധാരണ ട്യൂബുകൾ ആണോ കൂടുതൽ നല്ലത്?.
likes
5
comments
10

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

LED ട്യൂബ് ആണ് നല്ലത് കൂടുതൽ ഈഡ് നിൽക്കുന്നതും അത് തന്നെ ആണ്

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

LED ട്യൂബ് ഉപയോഗിക്കു. നല്ലത് മോഡൽസും വാറന്റിയും ലഭിക്കും

Shan Tirur
Shan Tirur

Civil Engineer | Malappuram

LED ഉപയോഗിച്ചോളൂ..

shaiju k
shaiju k

Electric Works | Palakkad

LED

Monish Kumar
Monish Kumar

Home Owner | Kozhikode

study റൂമിൽ ഓർഡിനറി tube ആണ് നല്ലത് എന്ന് ചിലർ പറയുന്നു.led ലൈറ്റിൽ വായികരുത് എന്ന് പറയുന്നു ഇതിൽ എന്തെകിലും വസ്റവമുണ്ടോ?

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

LED

shaiju k
shaiju k

Electric Works | Palakkad

ലെഡ്

Haris A
Haris A

Electric Works | Palakkad

LED ഉപയോഗിച്ചോളൂ. ഒരുപാട് മോഡലുകൾ വരുന്നുണ്ട്.

Muhammed Musthafa
Muhammed Musthafa

Electric Works | Palakkad

ഇപ്പോൾ കൂടുതൽ led ടൂബ് ആണ് കിട്ടുന്നദ് led തന്നെ ഉബയോഗിച്ചോളൂ അതാകുമ്പോ നല്ല മോഡളുകൾ കിട്ടും സാദാ ടൂബ് രണ്ട് മോഡലെ കിട്ടു

SPADE Builders
SPADE Builders

Contractor | Thiruvananthapuram

LED is good. Long lasting and low power consumption

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store