hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

ഓട്ടോമാറ്റിക് ഗേറ്റിന് വയ്ക്കുന്ന മോട്ടോർ ഇറ്റാലിയൻ കമ്പനികളുടെ മോട്ടോർ ആണോ അതെയോ ചൈനീസ് കമ്പനികളുടെ മോട്ടോർ ആണോ കൂടുതൽ നല്ലത്?
likes
4
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Germany, italian 2nd op Chinese

Shan Tirur
Shan Tirur

Civil Engineer | Malappuram

ഇറ്റാലിയൻ മോട്ടോർ ആണ് നല്ലത്. വില കൂടുതൽ ഉണ്ടെങ്കിലും ചൈനീസ് നെ അപേക്ഷിച്ചു നല്ല quality ഉണ്ടാവും

Tinu J
Tinu J

Civil Engineer | Ernakulam

*ഓട്ടോമാറ്റിക് ഗേറ്റിന് ഇറ്റാലിയൻ കമ്പനികളുടെ മോട്ടോർ തന്നെയായിരിക്കും കൂടുതൽ നല്ലത് .*ഇതിന് ചൈനയുടെ മോട്ടോറുകളെ അപേക്ഷിച്ച് വില കൂടുതൽ ആണ് . ചൈനയുടെ മോട്ടോറുകളെ അപേക്ഷിച്ച് ഗുണമേന്മയിലും, കൂടുതൽ കാലം യാതൊരു കേടുപാടുകൾ കൂടാതെ പ്രവർത്തിക്കുന്നതും ഈ ഇറ്റാലിയൻ മോട്ടോറുകൾ തന്നെയായിരിക്കും.

Abey Mathew
Abey Mathew

Contractor | Alappuzha

ഇറ്റാലിയൻ

POWER TECH  SOLUTION
POWER TECH SOLUTION

Electric Works | Thrissur

pleas contact this number.. : 99957.01000

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store