hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

വീടിൻറെ മിറ്റം ല്ലേ ചെയ്യുവാൻ നാച്ചുറൽ സ്റ്റോൺ ആണോ ഇൻറർലോക്കിംഗ് സ്റ്റോൺ ആണോ കൂടുതൽ നല്ലത്?
likes
3
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഗുണവും ഈടും നോക്കുകയാണെങ്കിൽ നാച്ചുറൽ സ്റ്റോൺസാണ് ഇൻറർലോക്കിംഗ് ബ്രിക്സ്നെക്കാളും നല്ലത് , കാരണം ഇത് പ്രകൃതിദത്തമാണ് ഇതിൻറെ നിറവും ക്വാളിറ്റിയും കുറഞ്ഞു പോകുന്നില്ല. എന്നാൽ ഇതിൻറെ വില വച്ചുനോക്കുമ്പോൾ ലേ ചെയ്യാൻ ഇൻറർലോക്ക് ബ്രിക്സ് ആണ് ആദായം.

Shan Tirur
Shan Tirur

Civil Engineer | Malappuram

vila nokkumbol interlock brick um, eedu nokkumbol natural stone

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store