hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

എൻറെ വീടിൻറെ പ്ലാൻ ആയി കോളത്തിലാണ് വീട് പൊങ്ങേണ്ടത് റെഡിമിക്സ് കോൺക്രീറ്റ് ആണോ സൈറ്റിൽ വെച്ച് ചെയ്യുന്ന മാനുവൽ കോൺക്രീറ്റ് ആണോ കൂടുതൽ നല്ലത്?.
likes
1
comments
5

Comments


Mohinudeen ka Moideen
Mohinudeen ka Moideen

Contractor | Palakkad

മാനുവൽ

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ready mix ആണ് quality, strength and durability. site ൽ കൂട്ടുമ്പോൾ വെള്ളം കൂടാം, cement volume ആകുമ്പോൾ വത്യാസം വരാം. ready mix കൃത്യം quality concrete തരും.

Haris t p
Haris t p

Contractor | Kozhikode

sait കോൺഗ്രീറ്റ് ആണ് നല്ലത് മെറ്റെരിയൽ നമുക്ക് കാണാം

ANEESH  V
ANEESH V

Civil Engineer | Palakkad

Site concrete is better

vishnu pv
vishnu pv

Civil Engineer | Palakkad

better u can choose manual concrete

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store