hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

സൈറ്റിൽ മാനുവൽ ആയിട്ട് കൂട്ടിയെടുക്കുന്ന സിമൻറ് മിക്സ് ആണോ റെഡിമിക്സ് സിമൻറ് മിക്സ് ആണോ കൂടുതൽ നല്ലത് ?
likes
1
comments
5

Comments


Rafeeq Kavungal
Rafeeq Kavungal

Civil Engineer | Malappuram

ചെറിയ quantity ആണെങ്കിൽ സൈറ്റിൽ mix ചെയ്യുക.ready mix quality ഉറപ്പ് വരുത്തുക. as a കാറ്ററിംഗ് ബിരിയാണി😀

Afsar  Abu
Afsar Abu

Civil Engineer | Kollam

രണ്ടും നല്ലതാണ്, manually ചെയ്യുന്നത് proper aayi mix ചെയ്യുക, redymix ആണേൽ batch ടൈം നോക്കുക, 3hr ലേറ്റ് ആയത് use ചെയ്യാതെ ഇരിക്കുക

Jaya Krishnan p
Jaya Krishnan p

Contractor | Malappuram

രണ്ടും

Shan Tirur
Shan Tirur

Civil Engineer | Malappuram

Randum kuzhappamilla

Structure Lab
Structure Lab

Civil Engineer | Kozhikode

Ready Mix. സൈറ്റിൽ mix ചെയ്താൽ quality control പ്രയാസമാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store