തീർച്ച ആയും Gypsum plaster തന്നെ ആണ് അനുയോജ്യം . കാരണം വളരെ എളുപ്പത്തിൽ വർക്ക് ഫിനിഷ് ചെയ്യുവാനും, നല്ല സൂപ്പർ ഫിനിഷിങ്ങിൽ പൂട്ടിയെക്കാൾ മിനിസം ഉള്ള പ്രതലം ലഭിക്കുവാനും ജിപ്‌സും പ്ലാസ്റ്റർ സഹായിക്കുന്നു. അതോടൊപ്പം തന്നെ വീടിന്റെ ഉള്ളിലെ ചൂട് നിയന്ത്രിക്കുവാനും, കൂളിംഗ് അത് പോലെ തന്നെ ഉള്ളിൽ നില നിർത്താനും gypsum plaster സഹായിക്കുന്നു . അത് കൊണ്ട് തന്നെ electricity bill കുറക്കുവാനും ഇത് സഹായം ആകുന്നു.
പക്ഷെ നല്ല ബ്രാൻഡ് gypsum ചെയ്തില്ലെങ്കിൽ അത് ഭാവിയിൽ നിങ്ങക്ക് ദോഷം ആവാൻ സാധ്യത ഉണ്ട്. ഇന്ത്യൻ Standard certification (IS-2547) Part- 1&2 ഉള്ള ജിപ്‌സും തന്നെ ചെയ്യാൻ ശ്രെമിക്കുക . Saint Gobain Gyproc Gypsum Plaster 1919 മുതൽ UK ലും 1985 മുതൽ ഇന്ത്യയിലും പ്രചാരണത്തിൽ ഉള്ള പ്രോഡക്റ്റ് ആണ്Saint Gobain Gyproc Elite MR with life time service warranty. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
hello
ജിപ്സം പ്ലാസറിംഗ് ആണ് നല്ലത് പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി 25% ചിലവ് കുറക്കാൻ പറ്റും ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും
GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE
Saju Thomas
Contractor | Pathanamthitta
നമ്മുടെ നാട്ടിൽ സാധാരണ plastering ആണ് നല്ലത്
IIRA Gypsum Plastering
Building Supplies | Alappuzha
തീർച്ച ആയും Gypsum plaster തന്നെ ആണ് അനുയോജ്യം . കാരണം വളരെ എളുപ്പത്തിൽ വർക്ക് ഫിനിഷ് ചെയ്യുവാനും, നല്ല സൂപ്പർ ഫിനിഷിങ്ങിൽ പൂട്ടിയെക്കാൾ മിനിസം ഉള്ള പ്രതലം ലഭിക്കുവാനും ജിപ്‌സും പ്ലാസ്റ്റർ സഹായിക്കുന്നു. അതോടൊപ്പം തന്നെ വീടിന്റെ ഉള്ളിലെ ചൂട് നിയന്ത്രിക്കുവാനും, കൂളിംഗ് അത് പോലെ തന്നെ ഉള്ളിൽ നില നിർത്താനും gypsum plaster സഹായിക്കുന്നു . അത് കൊണ്ട് തന്നെ electricity bill കുറക്കുവാനും ഇത് സഹായം ആകുന്നു. പക്ഷെ നല്ല ബ്രാൻഡ് gypsum ചെയ്തില്ലെങ്കിൽ അത് ഭാവിയിൽ നിങ്ങക്ക് ദോഷം ആവാൻ സാധ്യത ഉണ്ട്. ഇന്ത്യൻ Standard certification (IS-2547) Part- 1&2 ഉള്ള ജിപ്‌സും തന്നെ ചെയ്യാൻ ശ്രെമിക്കുക . Saint Gobain Gyproc Gypsum Plaster 1919 മുതൽ UK ലും 1985 മുതൽ ഇന്ത്യയിലും പ്രചാരണത്തിൽ ഉള്ള പ്രോഡക്റ്റ് ആണ്Saint Gobain Gyproc Elite MR with life time service warranty. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
Vijesh vijayan m
Civil Engineer | Alappuzha
sadhavplastering
Jay M
Fabrication & Welding | Ernakulam
cement plasting
Anil DAS
Interior Designer | Palakkad
sadhaplastering
Anu Mohan
Contractor | Ernakulam
100% cement plaster. Gypsum plaster can be used for some dry area walls, which are about to receive some other finishes like wallpaper...
S R TRADING
POP/False Ceiling | Ernakulam
hello ജിപ്സം പ്ലാസറിംഗ് ആണ് നല്ലത് പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി 25% ചിലവ് കുറക്കാൻ പറ്റും ക്രാക്ക് വീഴുകയില്ല വീടിനകത്ത് തണുപ്പുണ്ടാവും ബാത്റൂം കിച്ചൻ വരെ ചെയ്യാൻ പറ്റും GYPROC SAINT GOBAIN MY CONTRACTOR ALL KERALA SERVICE