hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

വീടിനകത്ത് ജിപ്സം പ്ലാസ്റ്ററിങ് ആണോ സിമൻറ് പ്ലാസ്റ്ററിംഗ് ആണോ കൂടുതൽ നല്ലത്?.
likes
2
comments
3

Comments


vimal vimal
vimal vimal

Painting Works | Kottayam

grey putty

Shan Tirur
Shan Tirur

Civil Engineer | Malappuram

gypsum ആവുമ്പോൾ ഒരുപാട് ഗുണങ്ങൾ ഉണ്ട്. മുന്പും ശേഷവും നനയ്ക്കേണ്ട പുട്ടി ഇടേണ്ട നേരിട്ട് paint അടിക്കാം. അത്രക്ക് ഫിനിഷിങ് ആയിരിക്കും പിന്നെ ചൂട് കുറയും ഈർപ്പം വരുന്ന സ്ഥലങ്ങളിൽ ഒഴിവാക്കാം. അതാണ് നല്ലത്. bathroom, kitchen, exterior

Vinod M A
Vinod M A

Interior Designer | Ernakulam

ജിപ്സം ആകുമ്പോൾ പുട്ടി വർക്സ് ഒഴിവാക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store