hamburger
Nithin Das

Nithin Das

Home Owner | Pathanamthitta, Kerala

ജിപ്സം പ്ലാസ്റ്ററിങ് ആണോ തേപ്പാണോ നല്ലത് ഇത് തമ്മിൽ എന്തൊക്കെ ആണ് ഗുണവും ദോഷവും അറിയാവുന്നവർ ഒന്ന് പറയണേ
likes
7
comments
15

Comments

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

ഞാനെന്റെ വീട് ഉൾഭാഗം കമ്പ്ലീറ്റ് ജിപ്സം പ്ലാസ്റ്റിക് ചെയ്തു ഞാനൊരു ബിൽഡിംഗ് കോണ്ടക്ടറാണ് ഇപ്പോൾ ജിപ്സം ചെയ്തത് എന്റെ വീട് തന്നെയാണ് വളരെ നന്നായിട്ടുണ്ട് പിന്നെ എസി ഉപയോഗിക്കുമ്പോൾ കറണ്ട് ബില്ല് വളരെ കുറവ് വരും നല്ല തണുപ്പുണ്ട് നല്ല വൃത്തിയും പടുപ്പും ഇതിന്റെ മേലെ പെയിന്റ് ചെയ്താൽ വളരെ മനോഹരമായിരിക്കും അഞ്ചാറ് കൊല്ലത്തെ എക്സ്പീരിയൻസ് ഉണ്ട്

Komu Pattupara
Komu Pattupara

Home Owner | Malappuram

ജിപ്സം പ്ലാസ്റ്ററിങ്ങ് പുറത്തെ ഭിത്തിയിലേക്ക് ആരും ശുപാർശ ചെയ്യുന്നില്ല എന്നതിൽ നിന്ന് തന്നെ അത് സിമൻറ് പ്ലാസ്റ്ററിങ്ങിന്റെ അത്ര ഈട് നിൽക്കില്ല എന്നതിന് തെളിവാണ്.

Neat and  clean  painters
Neat and clean painters

Painting Works | Thrissur

കാത്തിരുന്നു കാണേണ്ടി വരും..aac blockil gypsum plastering ok...

DREAM WORLD
DREAM WORLD

Home Automation | Kozhikode

നല്ലത് സിമെന്റ് തന്നെ ആണ്.

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ ഇൻസൈഡ് സിമൻറ് പ്ലാസറിംഗിന് പകരം ജിപ്സം പ്ലാസറിങ് ചെയ്താൽ നന്നായിരിക്കും പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി 25% ചിലവ് കുറക്കാൻ പറ്റും വീടിനകത്ത് തണുവുണ്ടാവും ക്രാക്ക് വീഴുകയില്ല സിമാൻഡ് പ്ലാസറിംഗ് ചെയ്താൽ ഉണ്ടാകുന്ന കംപ്ലൈന്റുകൾ ക്രാക്ക് വീഴും പൂട്ടി പെയിൻറ് പൊളിഞ്ഞു വരും ചിലവ് കൂടും my gypsum plastering contractor

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

gypsum plaster cost kuravanu, water kurachu mathi . good labours kond work cheyyikkanam. interior enquiry -8.9.2.1.5.9.6.9.3.9

woodspec  project
woodspec project

Interior Designer | Ernakulam

Neat and  clean  painters
Neat and clean painters

Painting Works | Thrissur

Neat and  clean  painters
Neat and clean painters

Painting Works | Thrissur

S R TRADING
S R TRADING

POP/False Ceiling | Ernakulam

More like this

ഒരു വർക്ക്‌ start ചെയ്തു, അത് ഫിനിഷ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു, 2000 പിടിച്ചിട്ടാണ് പേയ്‌മെന്റ് തീർത്തത്, സ്ലൈഡിങ് window ആണ് അതിന്റെ ഉൾവശം എങ്ങനെയാണു പെയിന്റ് ചെയുന്നത്, പിന്നെ ജിപ്സം പ്ലാസ്റ്ററിങ് ആണ് inside ഫുൾ, അത് ടച്ചിങ് പുട്ടി ഇട്ടു 1 coat പ്രൈമേറും 2 coat എമുൾഷനും അടിച്ചു, ഇന്റർലോക് ബ്രിക്സ് ആണ് മുഴുവനും അതും ലൈൻ ഉള്ള ബ്രിക്സ് അത് മുഴുവനും ഗ്യാപ് ഫിൽ ചെയ്തു കളറും ചെയ്തു ഗ്യാപ്പിൽ ലൈനും വരച്ചു ക്ലിയറും അടിച്ചു കൊടുത്തു അവര് പറഞ്ഞ സമയത്തിനുള്ളിൽ, പിന്നെ എഗ്രിമെന്റ് വച്ചതു പണി തുടങ്ങി കഴിഞ്ഞാണ് എന്നോട് അവര് സൈൻ ചെയ്തു വാങ്ങിച്ചു ബ്ലാങ്ക് പേപ്പറിൽ എന്നിട്ട് പണി തീരുന്നതിനു ഒരാഴ്ച മുൻപാണ് തന്നതും, എന്നോട് പറഞ്ഞതുപോലെ ഒന്നും അല്ല അവരെഴുതിയതും, എന്നിട്ടും അവര് പറഞ്ഞ പണി എല്ലാം njan തീർത്തും കൊടുത്തു, എന്നിട്ട് ഇപ്പോൾ വിളിച്ചോണ്ടിരിക്കുന്നു, ആ വീട് പണിയാൻ തട്ട് അടിച്ചവർ അത് പൊളിച്ചോണ്ട് പോയി, ടൈൽ പണിക്കാരൻ അവരുടെ പേരിൽ കേസ് കൊടുത്തു, മേശിരി കേസ് കൊടുത്തു, അവർ ആർക്കും പൈസ കൊടിക്കില്ലാരുന്നു, കബോർഡ് പണിക്കാരനിട് മോന്തക്കു തേമ്പും കൊടുത്തു അവൾ, അമ്മയും മോളും ആണ് ഭരണം, ചെറിയ വട്ടും ഉണ്ട്, എന്നെ വിളിച്ചോണ്ടിരിക്കുന്നു, എന്താണ് ചെയ്യേണ്ടത് എഗ്രിമെന്റ് അവരുടെ കയ്യിൽ ഉണ്ടെന്നാണ് പറയുന്നത്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store