Wood Plastic Composites ഗുണം കുറച്ചു ഈർപ്പം ഉള്ള ഇടങ്ങളിലും തടിക്ക് ബദലായി ഉപയോഗിക്കാം (Out doors). ദോഷം നല്ല Density ഉള്ള മെറ്റീരിയൽ അല്ലെങ്കിൽ തടിയോളം കൊള്ളില്ല.Cost സാദാ തടിയോളം ഒക്കെ വരുന്നുണ്ട്. തേക്കിന്റെ അത്രേം ഇല്ല.
WPC - Wood Plastic Composition . ഇത് ഒരു synthetic product ആണ് . Termite proof , waterproof , screw / nail holding capacity ഒക്കെ ഉള്ള material ആണ് എന്നാണ് manufactures അവകാശപ്പെടുന്നത് . Ahmedabad ൽ നിന്നും എനിയ്ക്ക് അവർ catalouge ഒക്കെ അയച്ചു തന്നിട്ടുണ്ട് . ഉപയോഗിച്ച് എങ്കിലേ നമുക്ക് പറയാൻ കഴിയൂ whether it is ok or not . They Say it's an alternative of wood and if we use this , we can preserve our wood resources .
wpc വളരെ നല്ല ഒരു meteriel ആണ്.. wood ന് പകരം ആയി അതേ തലയെടുപ്പിലും ഭംഗിയിലും ഏകദേശം അതെ range ലും വരുന്ന meteriel ആണ്... life time warranty ഒക്കെ തരുന്നുണ്ട്.. വെള്ളം തട്ടുന്നിടത്തു ഒരു കുഴപ്പവും ഇല്ല..
കുറച്ച് costly ആണ്... അതായതു steel, aluminium ഒക്കെ വെച്ച് നോക്കുമ്പോൾ.
Suresh Kumar Achary
Civil Engineer | Kollam
Wood Plastic Composites ഗുണം കുറച്ചു ഈർപ്പം ഉള്ള ഇടങ്ങളിലും തടിക്ക് ബദലായി ഉപയോഗിക്കാം (Out doors). ദോഷം നല്ല Density ഉള്ള മെറ്റീരിയൽ അല്ലെങ്കിൽ തടിയോളം കൊള്ളില്ല.Cost സാദാ തടിയോളം ഒക്കെ വരുന്നുണ്ട്. തേക്കിന്റെ അത്രേം ഇല്ല.
Skywood interiors -Thiruvalla
Interior Designer | Alappuzha
wood plastic composite
Nova Decor
Building Supplies | Thiruvananthapuram
it is water proof, fire resistant and can adapt to any climates, usually now used as decking slabs near swimming pools, entrence, etc
Roy Kurian
Civil Engineer | Thiruvananthapuram
WPC - Wood Plastic Composition . ഇത് ഒരു synthetic product ആണ് . Termite proof , waterproof , screw / nail holding capacity ഒക്കെ ഉള്ള material ആണ് എന്നാണ് manufactures അവകാശപ്പെടുന്നത് . Ahmedabad ൽ നിന്നും എനിയ്ക്ക് അവർ catalouge ഒക്കെ അയച്ചു തന്നിട്ടുണ്ട് . ഉപയോഗിച്ച് എങ്കിലേ നമുക്ക് പറയാൻ കഴിയൂ whether it is ok or not . They Say it's an alternative of wood and if we use this , we can preserve our wood resources .
Shan Tirur
Civil Engineer | Malappuram
wpc വളരെ നല്ല ഒരു meteriel ആണ്.. wood ന് പകരം ആയി അതേ തലയെടുപ്പിലും ഭംഗിയിലും ഏകദേശം അതെ range ലും വരുന്ന meteriel ആണ്... life time warranty ഒക്കെ തരുന്നുണ്ട്.. വെള്ളം തട്ടുന്നിടത്തു ഒരു കുഴപ്പവും ഇല്ല.. കുറച്ച് costly ആണ്... അതായതു steel, aluminium ഒക്കെ വെച്ച് നോക്കുമ്പോൾ.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Water Proofing Compoundആണോ ഉദ്ദേശിച്ചത്.??