ഗുണം - കബോർഡ് ചെയ്യുന്നതിന് മുൻപായി തട്ടുകൾ ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യാം...
ദോഷം - ഈർപ്പം നിൽക്കും അത് പോലെ നല്ല രീതിയിൽ ചെയ്തില്ലെങ്കിൽ പൊടിഞ്ഞു പോകുവാൻ സാധ്യത ഉണ്ട്...
ലോ കോസ്റ്റ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ Ferrocement Sheet (ഫെറോസ്ളാബ് ) ഉപയോഗിച്ച് structure ചെയ്തതിന് ശേഷം മൾട്ടി വുഡ്, acp,അലുമിനിയം, വുഡ്,pvc sheet, അങ്ങനെ ഏതെങ്കിലും മെറ്റീരിയൽ ഉപയോഗിച്ച് ഷട്ടർ മാത്രം ചെയ്താൽ മതി... വളരെ കാലം നിലനിൽക്കും. പ്രധാനപ്പെട്ട ഒരു കാര്യം ഷട്ടർ ചെയ്യാൻ ഉദ്ദേശിക്കുന്ന മെറ്റീരിയലുകൾ വളരെ density ഉള്ളവയും ക്വാളിറ്റി ഉണ്ടെന്നും ഉറപ്പ് വരുത്തുക... അതിനൊപ്പം ss hinches ഉപയോഗിക്കാൻ ശ്രമിക്കുക.
Nb: കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക
Mob: 9567.87.9944
Mohamed Shafi PA
Civil Engineer | Thrissur
ഗുണം - കബോർഡ് ചെയ്യുന്നതിന് മുൻപായി തട്ടുകൾ ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യാം... ദോഷം - ഈർപ്പം നിൽക്കും അത് പോലെ നല്ല രീതിയിൽ ചെയ്തില്ലെങ്കിൽ പൊടിഞ്ഞു പോകുവാൻ സാധ്യത ഉണ്ട്...
Crystal homes interiors
Interior Designer | Thrissur
കോസ്റ്റ് എഫക്റ്റീവ് ആയി cupboard, സ്റ്റോറേജ് ഒക്കെ ചെയ്തെടുക്കാം, ദോഷം ചിലപ്പോൾ പൂപ്പൽ പോലെ കാണും
mubarak pattambi
Interior Designer | Palakkad
ലോ കോസ്റ്റ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ Ferrocement Sheet (ഫെറോസ്ളാബ് ) ഉപയോഗിച്ച് structure ചെയ്തതിന് ശേഷം മൾട്ടി വുഡ്, acp,അലുമിനിയം, വുഡ്,pvc sheet, അങ്ങനെ ഏതെങ്കിലും മെറ്റീരിയൽ ഉപയോഗിച്ച് ഷട്ടർ മാത്രം ചെയ്താൽ മതി... വളരെ കാലം നിലനിൽക്കും. പ്രധാനപ്പെട്ട ഒരു കാര്യം ഷട്ടർ ചെയ്യാൻ ഉദ്ദേശിക്കുന്ന മെറ്റീരിയലുകൾ വളരെ density ഉള്ളവയും ക്വാളിറ്റി ഉണ്ടെന്നും ഉറപ്പ് വരുത്തുക... അതിനൊപ്പം ss hinches ഉപയോഗിക്കാൻ ശ്രമിക്കുക. Nb: കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക Mob: 9567.87.9944
Shan Tirur
Civil Engineer | Malappuram
ferrocement ആവുമ്പോൾ ചെലവ് കുറച്ച് പണി എടുക്കാം. but പലപ്പോഴും ഈർപ്പം നിന്ന് കേടുവരുന്നത് കാണാറുണ്ട്