Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Jose Joseph
Home Owner | Kottayam, Kerala
ആത്തൻകുടി ടൈൽന്റെ ഗുണവും ദോഷങ്ങളും ഒന്ന് പറയാമോ.
0
0
More like this
Satheesh Sathi Vallikkakudy
Contractor
AAC block ന്റെ labour cost ഒന്ന് പറയാമോ
Robin Thomas
Service Provider
24 സ്ക്വയർ ഫീറ്റ് സ്റ്റയർ കേസ് സ്റ്റീൽ റെയിൽ ചെയ്യാൻ എന്ത് ചിലവ് വരും. ഒന്ന് പറയാമോ ?
remya jibin
Home Owner
532സ്ക്വായർ ഫീറ്റ് വീടിന്റെ തറ പണി മുതൽ main വാർക്ക വരെ ഉള്ള ടോട്ടൽ പണിയുടെ ചെലവ് ഒന്ന് പറയാമോ
Rose mary
Home Owner
Modular kitchen, Island kitchen കൂടാതെ വേറെയും മോഡൽ kitchen ഉണ്ടോ. പേരുകൾ ഒന്ന് പറയാമോ ?
Karthika K S
Home Owner
ചങ്ങനാശ്ശേരി A1, A2 പ്രിന്റ് കുറഞ്ഞ റേറ്റ് il എടുക്കാൻ പറ്റുന്ന ഷോപ്പ് ആർകെങ്കിലും അറിയുമെങ്കിൽ ഒന്ന് പറയാമോ
JOJI Joseph
Building Supplies
ഈ പ്ലാൻ അഭിപ്രായം ഒന്ന് പറയാമോ..?
lindo thankachan
Home Owner
ക്ലോസെറ്റിൽ socca ബ്രാൻഡിനെ കുറിച്ചുള്ള അഭിപ്രായം ഒന്ന് പറയാമോ ?
MGM Waterproofing CONSTRUCTION CHEMICALS
Building Supplies
Ardex endura യുടെ Tile adhesive എങ്ങനെയുണ്ട് ? ഉപയോഗിക്കുന്നവർ ഒന്ന് പറയാമോ?
Jose Joseph
Home Owner
GFRG PANEL ഉപയോഗിച്ചുള്ള വീട് പണിയേ കുറിച്ച് എന്താണ് അഭിപ്രായം. ഇതിന്റെ നെഗറ്റീവ്, പോസിറ്റീവ് ഒന്ന് പറയാമോ...
Swapna Satheesh
Home Owner
3 ഷട്ടർഇട്ട റൂമിൻ്റെ മുകളില് അതയിത് 650 സ്ക്വയർ ഫീറ്റ് വരും പണിയാൻ എന്ത് ചെലവ് വരും വീട് ആയിട്ട് വേണം താഴേ കട അണ് ഒന്ന് പറയാമോ
Nabeel Akram
Home Owner
Highbrid plastering നെക്കുറിച്ച് ഒന്ന് പറയാമോ ?
GOODLOOK Aluminium Interiors
Contractor
അങ്കമാലി ഭാഗത്ത് feroslab വർക്ക് ചെയ്യുന്നവർ ഒന്ന് പറയാമോ
Ashique Rashid pk
Home Owner
BLDC ഫാനുകൾ ഉപയോഗിച്ചവർ എന്താണ് ഫീഡ് ബാക്ക് എന്നത് ഒന്ന് പറയാമോ. സാധാ ഫാനിനെ അപേക്ഷിച്ചു ലൈഫ് എങ്ങനെ? മികച്ച പ്രോഡക്റ്റ് ഏതാണ്?
Nizzi James
Home Owner
വിൻഡോസ് തടി ഉപയോഗിക്കുന്നതിനേക്കാൾ ബെറ്റർ ഓപ്ഷൻ ഉണ്ടോ? യുപിവിസി മെറ്റീരിയൽ ഉപയോഗിച്ചവർ ഉണ്ടെങ്കിൽ ഒന്ന് പറയാമോ അനുഭവങ്ങൾ
Bobby Roshan
Home Owner
വീടിന്റെ റൂഫിങ് കഴിഞ്ഞു, ഷീറ്റ് ഇടണോ വേണ്ടയോ എന്നാ ചിന്തയിൽ ആണ്, ഷീറ്റ് കൊണ്ട് ഉള്ള ഗുണങ്ങളും ദോഷങ്ങക്കും ഒന്ന് പറയാമോ?
ANEESH KUMAR
Service Provider
Electrical work ntae rate ഒന്ന് പറയാമോ
sam sidharth
Home Owner
1250 സ്ക്വയർ ഫീറ്റ് വീടിന്റെ മെറ്റീരിയൽ cost ഒന്ന് പറയാമോ
Nabeel Akram
Home Owner
ഭിത്തി പ്ലാസ്റ്റർ ചെയ്ത് കഴിഞ്ഞാൽ പിന്നെ white cement/ putty ഇതിലേതാണ് ചെയ്യേണ്ടത് ഒന്ന് പറയാമോ ?
James Varghese
Home Owner
1.5 feet ഹൈറ്റ് BASEMENT additional കൂട്ടുന്നതിന് എത്ര രൂപ അഡീഷണൽ ചെലവ് വരും ഒന്ന് പറയാമോ
Nabeel Akram
Home Owner
ടെറസിൽ ഒരു room ചെയുന്നു. മുകളിൽ roof sheet ഉണ്ട്. അവിടെ ചെയ്യാൻ പറ്റുന്ന false roof method ഒന്ന് പറയാമോ ?
Join the Community to
start finding Ideas &
Professionals