Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Ashique Rashid pk
Home Owner | Ernakulam, Kerala
BLDC ഫാനുകൾ ഉപയോഗിച്ചവർ എന്താണ് ഫീഡ് ബാക്ക് എന്നത് ഒന്ന് പറയാമോ. സാധാ ഫാനിനെ അപേക്ഷിച്ചു ലൈഫ് എങ്ങനെ? മികച്ച പ്രോഡക്റ്റ് ഏതാണ്?
6
0
More like this
Nizzi James
Home Owner
വിൻഡോസ് തടി ഉപയോഗിക്കുന്നതിനേക്കാൾ ബെറ്റർ ഓപ്ഷൻ ഉണ്ടോ? യുപിവിസി മെറ്റീരിയൽ ഉപയോഗിച്ചവർ ഉണ്ടെങ്കിൽ ഒന്ന് പറയാമോ അനുഭവങ്ങൾ
SABITHA RAVIKUMAR
Home Owner
ജിപ്സം plastering സീലിംഗ് ൽ മാത്രമായി ചെയ്യുവാൻ പറ്റുമോ, നല്ല meterial ഏതാണ്, അതിൻ്റ കോസ്റ്റ് ഒന്ന് പറയാമോ
Jose Joseph
Home Owner
GFRG PANEL ഉപയോഗിച്ചുള്ള വീട് പണിയേ കുറിച്ച് എന്താണ് അഭിപ്രായം. ഇതിന്റെ നെഗറ്റീവ്, പോസിറ്റീവ് ഒന്ന് പറയാമോ...
Ramlath P P
Home Owner
consealed flush tank set ചെയ്താൽ maintanence work ചെയ്യേണ്ടി വന്നാൽ ബുദ്ധിമുട്ടാകുമോ? പിന്നീട് എന്തെങ്കിലും പ്രശ്നം വന്നാൽ എങ്ങനെ ആണ് അത് പരിഹരിക്കുന്നത്. ചിലവ് എത്ര വരും? അതെ പോലെ, വാഷ് റൂമിൽ കൗണ്ടർ ടോപ് വാഷ് ബേസിൻ set ചെയ്യുന്നത് കൊണ്ടുള്ള ഗുണ ദോഷങ്ങൾ ഒന്ന് പറയാമോ?
Join the Community to
start finding Ideas &
Professionals