hamburger
Nizzi James

Nizzi James

Home Owner | Pathanamthitta, Kerala

വിൻഡോസ്‌ തടി ഉപയോഗിക്കുന്നതിനേക്കാൾ ബെറ്റർ ഓപ്ഷൻ ഉണ്ടോ? യുപിവിസി മെറ്റീരിയൽ ഉപയോഗിച്ചവർ ഉണ്ടെങ്കിൽ ഒന്ന് പറയാമോ അനുഭവങ്ങൾ
likes
6
comments
10

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Upvc nallathanu. maintenance um kuravanu. pinne mazhakalath wood bulge aavunnapoleyulla prashnam UPVC kku illa. rate thaarathamyena velya vethyasamonnumillangilum onetime investment aanu. prethyekichu ippolulla veedinu veliya windowkalanu kodukkuka athi seasoning cheyyatha thadiyil koduthal muthimutt anubhavappedum innallangil pinneedorikal. appol upvc thanne aanu better

Shan Tirur
Shan Tirur

Civil Engineer | Malappuram

upvc നല്ലതു തന്നെ ആണ്. വുഡ് നല്ലത് അല്ല എങ്കിൽ പെട്ടെന്ന് ചിതൽ വരാനും. സീസൺ അനുസരിച് ചുരുങ്ങുകയും വികസിക്കുകയും ഒക്കെ ചെയ്യും. എന്നാൽ upvc ക്ക് അങ്ങനെ ഒരു problem വരുന്നില്ല. നല്ല ഫിനിഷിങ് ഉം ഉണ്ടാവും.

aaaaaaa aasssss
aaaaaaa aasssss

Service Provider | Palakkad

open window 550

aaaaaaa aasssss
aaaaaaa aasssss

Service Provider | Palakkad

upvc sliding window 380

Green  Door
Green Door

Building Supplies | Thrissur

WPC, steel എന്നിവ തടിയേക്കാൾ നല്ലതാണ്

Mathews George
Mathews George

Civil Engineer | Thiruvananthapuram

കേരളത്തിൽ സാധാരണ ഉപയോഗത്തിൽ വന്നിട്ടില്ലാത്ത ഒരു ഐറ്റം ആണ് മേല്പറഞ്ഞ ഉത്പന്നം. എന്നാൽ ഈ ഉത്പന്നങ്ങളുടെ ധരാളമായിട്ടുള്ള ഉപയോഗം കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തുള്ള രാജ്യങ്ങളിലും കാലങ്ങളായി പ്രചാരത്തിൽ ഉള്ളതാണ്. എന്നിരുന്നാലും തടി തടി തന്നെ ആണ് . പക്ഷേങ്കിൽ വിളഞ്ഞു കാതൽ ഉള്ള തടി തേടിപിടിക്കണം. മാഡം പറഞ്ഞ ഉത്പന്നം ആണെങ്കിൽ കൂടി നല്ലതു തിരഞ്ഞെടുക്കാൻ ശ്രെധിക്കണം. അതുപോലെ തന്നെ പ്രാധാന്യം ഉള്ളതാണ് ആറ് ചെയ്തു പരിചയം ഉള്ള ആൾക്കാരെ കണ്ടുപിടിക്കൽ . കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ വിളിക്കുകയോ വാട്സ്ആപ് ഇത് വരുകയോ ചെയ്യുക. ഒൻപതു നാല് ഒൻപതു ആറ് ആറ് മൂന്ന് പൂജ്യം ആറ് നാലു ഏഴ്‌ മാത്യൂസ്

P A PA
P A PA

Home Owner | Alappuzha

തടി തന്നെ ആണ് നല്ലത് അനുഭവം ആണേ

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

uPVC നല്ലതാണ്.

Mgm Door Gallery
Mgm Door Gallery

Building Supplies | Kottayam

uPVC കുഴപ്പം ഇല്ല എങ്കിലും അതിന് Grill ഇല്ല . Gril ഇരുമ്പിൽ വെറെ ചെയ്യണം രണ്ടും കൂടി വരുമ്പോൾ ചെലവ് അൽപ്പം കൂടും അതിലും നല്ലത് steel windows ആണ് . കാലാവസ്ഥ Problem ഇല്ല ,ചെലവ് കുറവ്, ചിതൽ ശല്യം ഇല്ല . www.mgmdoorgallery.com

Rathish valiyaprambil Raveedran
Rathish valiyaprambil Raveedran

Contractor | Ernakulam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store