Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sam sidharth
Home Owner | Alappuzha, Kerala
1250 സ്ക്വയർ ഫീറ്റ് വീടിന്റെ മെറ്റീരിയൽ cost ഒന്ന് പറയാമോ
0
1
Comments
SR Construction
Civil Engineer | Kanyakumari
10 lakh
More like this
Santhamma S
Home Owner
1250 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് എത്ര രൂപ ചെലവ് വരും
remya jibin
Home Owner
532സ്ക്വായർ ഫീറ്റ് വീടിന്റെ തറ പണി മുതൽ main വാർക്ക വരെ ഉള്ള ടോട്ടൽ പണിയുടെ ചെലവ് ഒന്ന് പറയാമോ
Swapna Satheesh
Home Owner
3 ഷട്ടർഇട്ട റൂമിൻ്റെ മുകളില് അതയിത് 650 സ്ക്വയർ ഫീറ്റ് വരും പണിയാൻ എന്ത് ചെലവ് വരും വീട് ആയിട്ട് വേണം താഴേ കട അണ് ഒന്ന് പറയാമോ
sreejith sivan
Fabrication & Welding
അലൂമിനിയം ഫാബ്രിക്കേഷൻ. സ്ക്വയർ ഫീറ്റ് റേറ്റ് എങ്ങനെയാണ് ഒന്ന് പറഞ്ഞു തരാമോ.
Manaf Hussain
Home Owner
890 സ്ക്വയർ ഫീറ്റ് വരുന്ന വീടിൻറെ ബെൽറ്റ് ചെയ്യുവാൻ എത്ര കിലോ കമ്പി വേണ്ടിവരും പറയാമോ? .
ciril chacko
Home Owner
1250 സ്ക്വയർ ഫീറ്റ് വീട് കട്ടകെട്ടി വാർത്ത ഇടുന്നതു വരെ എത്രയാണ് ലേബർ ചാർജ്
Robin Thomas
Service Provider
24 സ്ക്വയർ ഫീറ്റ് സ്റ്റയർ കേസ് സ്റ്റീൽ റെയിൽ ചെയ്യാൻ എന്ത് ചിലവ് വരും. ഒന്ന് പറയാമോ ?
Nizzi James
Home Owner
വിൻഡോസ് തടി ഉപയോഗിക്കുന്നതിനേക്കാൾ ബെറ്റർ ഓപ്ഷൻ ഉണ്ടോ? യുപിവിസി മെറ്റീരിയൽ ഉപയോഗിച്ചവർ ഉണ്ടെങ്കിൽ ഒന്ന് പറയാമോ അനുഭവങ്ങൾ
Meera K
Home Owner
സ്ക്വയർ ഫീറ്റ് അനുസരിച്ചാണല്ലോ ടാക്സ് കൊടുക്കേണ്ടത്.കാർപോർച്ച് സ്ക്വയർഫീറ്റ് വരുമോ .എൻറെ കാർപോർച്ച് കുറച്ചു വലുതാണ് അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ?. ?
Jose Mon
Home Owner
ഫെറോ സിമൻറ് വീട് ചെയ്യുന്നവരുണ്ടോ ഉണ്ടെങ്കിൽ സ്ക്വയർ ഫീറ്റ് റൈറ്റ് വിത്ത് മെറ്റീരിയൽ ആലപ്പുഴ
Rahul Meenu
Home Owner
600 സ്ക്വയർ ഫീറ്റ് വീടിന്റെ ഡിസൈനുകൾ
Bhavikrishnan B
Home Owner
1600 സ്ക്വയർ ഫീറ്റ് വീടിന്റെ പെർമിറ്റ് എടുക്കാൻ ആയിട്ട് പഞ്ചായത്തിൽ എത്ര രൂപ ചിലവ് വരും?
Elizabeth priyanka
3D & CAD
950 സ്ക്വയർ ഫീറ്റ് പ്ലാസ്റ്റിക് ചെയ്യാൻ എത്ര രൂപ cost വരും
Manu KJ
Home Owner
പ്രിയസുഹൃത്തുക്കളെ വീടിന്റെ square meter അനുസരിച്ചു നിലവിൽ ഉള്ള kerala building tax എത്രയാണ്, എങനെയാണ് കണക്കാക്കുന്നത് ഒന്ന് പറയാമോ ...
Rose mary
Home Owner
1475 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ ബെൽറ്റ് വാർക്കുവാൻ എത്ര കമ്പിയും സിമൻറും വരും എന്ന് പറയാമോ?.
Ciril Chacko
Home Owner
1250 സ്ക്വയർ ഫീറ്റ് വീട് പ്ലാൻ വരച്ച് പഞ്ചായത്തീന്ന് പെർമിറ്റ് എടുത്തു തരുന്നതിന് സ്ക്വയർഫീറ്റിന് എത്ര രൂപ വരും
asokan kalarikkal
Home Owner
427 സ്ക്വയർ ഫീറ്റ് വീടിന്റെ ബെൽറ്റ് വാർക്കാൻ എത്ര ചെലവ് വരും അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണേ ഇത് ഞാനിവിടെ അടുത്തുള്ള ഒരു വർഗ്ഗക്കാരനോട് ചോദിച്ചപ്പോൾ തന്നെ ലിസ്റ്റ് ആണ് ഇത്രയും വരുമോ ഇല്ലയോ എന്ന് കൺഫോം ചെയ്തു തരണേ
Elizabeth Joseph
Home Owner
1400 സ്ക്വയർ ഫീറ്റ് ഉള്ള രണ്ടാം നിലയുള്ള വീടിന്റെ വാർക്കയുടെ റൈറ്റ് ഏകദേശം എത്രയാവും
Bobby Roshan
Home Owner
വീടിന്റെ റൂഫിങ് കഴിഞ്ഞു, ഷീറ്റ് ഇടണോ വേണ്ടയോ എന്നാ ചിന്തയിൽ ആണ്, ഷീറ്റ് കൊണ്ട് ഉള്ള ഗുണങ്ങളും ദോഷങ്ങക്കും ഒന്ന് പറയാമോ?
Annamma P
Home Owner
1360 സ്ക്വയർ ഫീറ്റ് ഉള്ള എൻറെ വീടിൻറെ മെയിൻ സ്ലാബ് കോൺക്രീറ്റിന് എന്ത് മാത്രം സിമൻറും കമ്പിയും വേണമെന്ന് പറയാമോ? .
Join the Community to
start finding Ideas &
Professionals
SR Construction
Civil Engineer | Kanyakumari
10 lakh