hamburger
Jose Joseph

Jose Joseph

Home Owner | Kottayam, Kerala

GFRG PANEL ഉപയോഗിച്ചുള്ള വീട് പണിയേ കുറിച്ച് എന്താണ് അഭിപ്രായം. ഇതിന്റെ നെഗറ്റീവ്, പോസിറ്റീവ് ഒന്ന് പറയാമോ...
likes
3
comments
2

Comments


Niyadh  K M
Niyadh K M

Contractor | Ernakulam

ഫാക്ട് ചെയ്തിരുന്നു നിലവിൽ ചെയ്യുന്നില്ല എന്ന് തോന്നുന്നു. പണി വേഗം തീരും എന്നത് മാത്രമാണ് ഗുണം,ക്രൈൻ കയറുന്ന വഴി ആയിരിക്കണം ചിലവ് same ആണ്.

Tinu J
Tinu J

Civil Engineer | Ernakulam

വീടുപണി പെട്ടെന്ന് തീരും, അകത്തു നല്ല തണവ് ഉണ്ടാവും . ഇതിൻറെ ഒരു പോരായ്മ ഇത് ക്രെയിൻ ഉപയോഗിച്ച് മാത്രമേ പണിയാൻ പറ്റുക എന്നുള്ളതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store