please go through the "link", to see the discussions on *interlock bricks*.
https://koloapp.in/discussions/1628781702
https://koloapp.in/discussions/1628771574
https://koloapp.in/discussions/1628745776
ക്വാളിറ്റി കട്ട തിരഞ്ഞെടുക്കണം..സാദാ എഞ്ചിനീയർമാരോടും മേസ്തിരിമാരോടും ചോദിച്ചാൽ ഇതിനെപ്പറ്റി നെഗറ്റീവ് മാത്രമേ പറയു.. ഇതിനെപ്പറ്റി അറിയാത്തതിനാലും അവരുടെ വർക്ക് പോകുമെന്നതിനാലും.. ഇതു ഉപയോഗിച്ച് വീട് വച്ചവരോട് ചോദിക്ക്... കുറെ വീട് കാണു.. കട്ടക്ക് ഒരു കുഴപ്പവുമില്ല.. ചെങ്കല്ലിനെക്കാളും കംപ്രഷൻ സ്‌ട്രെങ്ത് കൂടുതലാണ് ഇതിന്.. ഇതിനു മുകളിൽ ഒരു കോട്ടു ക്ലിയർ അടിച്ചു വർണിഷ് ചെയ്യണം.. അല്ലെങ്കിൽ ഈ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.. പണ്ട് ഇതൊന്നും ഇല്ലാതിരുന്നതിനാൽ കോളിറ്റി ഇല്ലാതെ ചെയ്ത കടകൾ പൊടിഞ്ഞു പോയിട്ടുണ്ട്.. മെയിന്റനൻസ് ആണ് പ്രധാനം..സിമന്റും ചെങ്കൽ പൊടിയും ഒരു നിശ്ചിത അനുപാതത്തിൽ കംപ്രസ് ചെയ്തതാണ് കട്ട നിർമ്മാണം.. സിമന്റ് മിക്സിങ് ശരിയായ അനുപാതത്തിൽ ആണോ എന്ന് ശ്രദ്ധിക്കുക..
Jamsheer K K
Architect | Kozhikode
laterite kallinolam varilla mattonnum. annum innum laterite aanu best. (ponnolam varillalo ponnurukkiyath)
mericon designers
Water Proofing | Wayanad
സിമൻറ് സെൻറ് ഇൻറർലോക്ക് ബ്രിക്സ് ഉപയോഗിക്കൂ മണ്ണിൻറെ ഇൻറർലോക്ക് ബ്രിക്സ് ഉപയോഗിച്ചാൽ ഈർപ്പം വലിച്ച് കട്ടകൾ പൊടിയുന്നതായി കണ്ടിട്ടുണ്ട്
Shan Tirur
Civil Engineer | Malappuram
നല്ലത് ആണ്. ഒരു കുഴപ്പവും ഇല്ല.
PJ Construction
Building Supplies | Ernakulam
choodu kurakkanum outsaid plastering ozhivakanum interlock brikkinu kazhiyum, but mazhayulla samayathu outsaid sunshaid illatha area yil ee brick vellam kudikkukayum insaidil athu leak aayi maranumulla chance kooduthalaanu. shaid kodukkatheyulla roopathilaanu work enkil ee brick ozhivakkunnathanu nallathu. allenkil avideyum plaster cheyyanam
vimod t v
Civil Engineer | Thrissur
veed paniyanel , vett kallu, choola katta, solid brick.idhu kazhizhate ullu bbhaki
Kolo Advisory
Service Provider | Ernakulam
please go through the "link", to see the discussions on *interlock bricks*. https://koloapp.in/discussions/1628781702 https://koloapp.in/discussions/1628771574 https://koloapp.in/discussions/1628745776
Ebin Bruce
Civil Engineer | Thiruvananthapuram
outside plastering and brick mortar cost ഒഴിവാക്കാം. brick വർക്ക് ചെയ്യാൻ ഒള്ള സമയം കുറയും. പ്രദാനം ആയി ചൂട് കുറയും.
vimod t v
Civil Engineer | Thrissur
oru karyavim illa.e brick
Aromal Unni
Building Supplies | Pathanamthitta
ee brick onnu kandu nookku 🍀
SAM THOMAS
Home Owner | Kollam