കിഴക്കോട്ട് ദർശനമായി ഉള്ള വസ്തു നല്ലതാണോ? വാസ്തു പ്രകാരം അടുക്കള front right (അഗ്നി കോൺ) ആണ് മിക്കവാറും എല്ലാ പ്ലാനിലും കാണുന്നത്. ആലുവ ആണ് സ്ഥലം.
ഇപ്പൊൾ വീട് വെക്കാൻ ബഡ്ജറ്റ് ഇല്ല.
ആദ്യം ഒരു പ്ലാൻ പ്രകാരം , വീടിൻ്റെ സ്ഥലം ഇട്ടിട്ട്, സ്ഥാനം കണ്ടിട്ട് കിണർ കുഴിക്കാൻ ആണ് പ്ലാൻ.
എന്താണ് അഭിപ്രായം?
1
0
Join the Community to start finding Ideas & Professionals