Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
THOTTUNGAN NAGAPPA
Home Owner | Kottayam, Kerala
ലോക്ക് കട്ട കൊണ്ട് വീട് പണിതിട്ടുള്ളവർ ഉണ്ടോ. എന്താണ് അഭിപ്രായം നല്ലതാണോ,
0
1
Comments
Sajeev Raj
Contractor | Hyderabad
no idea
More like this
sarath anu
Contractor
ലോക്ക് കട്ട വെച്ച് വീട് കെട്ടുന്ന ആരേലും ആലപ്പുഴയിൽ ഉണ്ടോ (ഹരിപ്പാട് )plz contact 821317990
Basil Alias
Home Owner
interlock കട്ടകൾ ഉപയോഗിച്ചു വീട് പണിതവർ അനുഭവങ്ങൾ പങ്കുവക്കാമോ...സിമന്റ് ബ്രിക് ഉപയോഗിച്ച് വീട് പണിയുന്നതിനോട് എന്താണ് അഭിപ്രായം
SUDHEESH KUMAR S
Home Owner
Interlock Bricks ഉപയോഗിച്ച് വീട് നിർമ്മിക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം ???
Deepa Prasad
Home Owner
രാംകോ സിമന്റ് എന്താണ് അഭിപ്രായം ?
Arun Soman
Home Owner
KOLORS brand switches കുറിച്ച് എന്താണ് അഭിപ്രായം ?
Ajith S
Home Owner
എന്റെ വീടിന്റെ മുകളിൽ റൂഫ് ഇട്ടതാണ് അതിന്റെ മുകളിൽ രണ്ടു Room പണിയാൻ താൽപര്യം ഉണ്ട്. സൈഡ് Wall AAC BLOOK കട്ട് കൊണ്ട് വേണോ അതോ .സിമന്റ് Bricks കൊണ്ട് വേണോ. ലോക്ക് കട്ട കൊണ്ട് വേണോ . ഏതാ നല്ലത് . നിങ്ങളുടെ Suggestion.
Devi Udayamohan
Home Owner
M Brick കൊണ്ട് വീട് പണിയുന്നത് നല്ലതാണോ?
Jose Joseph
Home Owner
GFRG PANEL ഉപയോഗിച്ചുള്ള വീട് പണിയേ കുറിച്ച് എന്താണ് അഭിപ്രായം. ഇതിന്റെ നെഗറ്റീവ്, പോസിറ്റീവ് ഒന്ന് പറയാമോ...
raj kumar
Home Owner
ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നു.പൈസ കുറവാണു.സാധ സിമന്റ് കട്ട കൊണ്ട് ഭിത്തികെട്ടനാണ് പ്ലാൻ.അത് പണ്ടുകാലത്തെ മനകളുടെ wall പോലെ തേക്കാതെ ഇടുന്നതിൽ കുഴപ്പമുണ്ടോ വെട്ടുകല്ല് തേക്കാതെ ചെയ്യുന്ന pkle
LAKSHMI SUGATHAN
Home Owner
interlock കട്ടകൾ വച്ചു പണിയുന്നത് എന്താണ് അഭിപ്രായം
Thomas R
Home Owner
വഴി ഉള്ള സ്ഥലത്ത് ലോക്ക് കട്ട ഉപയോഗിച്ച് 800sqft വീട് നിർമിക്കാൻ എന്താ ചെലവ് വരും?
Tomcy Mathew
Home Owner
M brick നെ പറ്റി എന്താണ് അഭിപ്രായം? ആലപ്പുഴ യിൽ ഉണ്ടോ?
Anosh Pulivelil Sukumaran
Home Owner
പുതിയ വീട് പുട്ടിയിട്ട്, സിമൻറ് പ്രൈമർ അടിച്ചു നിർത്തുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം, എമൽഷൻ കുറച്ചുനാൾ കഴിഞ്ഞടിച്ചാൽ മതിയോ
Akhil K
Home Owner
ഇപ്പോൾ ഫേസ്ബുക്കിലും മറ്റുമായി പല പെയിൻറ് കമ്പനികളുടെയും എക്സ്പ്രസ് പെയിൻറിംഗ് പോലത്തെ പെയിൻറിങ് സേവനങ്ങൾ ലഭ്യമാണല്ലോ. അത് ഉപയോഗിച്ച് പെയിന്റ് ചെയ്ത് ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ എന്താണ് അഭിപ്രായം?
Midhun Mathew
Home Owner
Grillage foundation നെ കുറിച്ച് എന്താണ് അഭിപ്രായം ?
Laiju john
Home Owner
GFRG pannel വീട് പണിയുന്നതിന് കുറിച്ച് എന്താണ് അഭിപ്രായം
SANIL kumar
Interior Designer
പുതിയ lock കട്ട വച്ചു വീട് ചെയ്യുന്നതേ നല്ലതാണോ 8*6*12 സൈസ്കട്ട കുഴപ്പം വല്ലതും ഉണ്ടോ ഒരു അഭിപ്രായം പറയാമോ വീട് പണി തുടങ്ങാൻ വേണ്ടി ആണ് ഒന് സഹായിക്കാമോ
Abdul hameed
Home Owner
3d flooring എന്താണ് അഭിപ്രായം
riyas rawther
Home Owner
കിഴക്കോട്ട് ദർശനമായി ഉള്ള വസ്തു നല്ലതാണോ? വാസ്തു പ്രകാരം അടുക്കള front right (അഗ്നി കോൺ) ആണ് മിക്കവാറും എല്ലാ പ്ലാനിലും കാണുന്നത്. ആലുവ ആണ് സ്ഥലം. ഇപ്പൊൾ വീട് വെക്കാൻ ബഡ്ജറ്റ് ഇല്ല. ആദ്യം ഒരു പ്ലാൻ പ്രകാരം , വീടിൻ്റെ സ്ഥലം ഇട്ടിട്ട്, സ്ഥാനം കണ്ടിട്ട് കിണർ കുഴിക്കാൻ ആണ് പ്ലാൻ. എന്താണ് അഭിപ്രായം?
REJEESH V
Home Owner
steel doors, windows എന്നിവയെ പറ്റി എന്താണ് അഭിപ്രായം
Join the Community to
start finding Ideas &
Professionals
Sajeev Raj
Contractor | Hyderabad
no idea