hamburger
raj kumar

raj kumar

Home Owner | Idukki, Kerala

ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നു.പൈസ കുറവാണു.സാധ സിമന്റ്‌ കട്ട കൊണ്ട് ഭിത്തികെട്ടനാണ് പ്ലാൻ.അത് പണ്ടുകാലത്തെ മനകളുടെ wall പോലെ തേക്കാതെ ഇടുന്നതിൽ കുഴപ്പമുണ്ടോ വെട്ടുകല്ല് തേക്കാതെ ചെയ്യുന്ന pkle
likes
4
comments
7

Comments


Er AJITH P S
Er AJITH P S

Civil Engineer | Idukki

Cement Interlock Bricks ഉപയോഗിച്ച് ചെയ്ത് നോക്കു. സിമന്റ് ഉം മണലും ആവശ്യമില്ല.

Kiran Kumar
Kiran Kumar

Civil Engineer | Thiruvananthapuram

തീർച്ച ആയും സിമന്റ് ബ്രിക്ക് തേയ്ക്കാതെ തന്നെ മനോഹരമായ് പണിയാൻ കഴിയും

തീർച്ച ആയും സിമന്റ് ബ്രിക്ക് തേയ്ക്കാതെ തന്നെ മനോഹരമായ് പണിയാൻ കഴിയും
Leaflet  an Architecture practice
Leaflet an Architecture practice

Architect | Ernakulam

you can use interlocking mud bricks or interlocking cement blocks for construction. no need of cement plaster and mortar. use clearcoat after pointing the gaps.

Shan Tirur
Shan Tirur

Civil Engineer | Malappuram

സിമന്റ്‌ കട്ട തേക്കാതെ കുഴപ്പം ഒന്നും ഇല്ല. അങ്ങനെ ആണെങ്കിൽ സിമന്റ്‌ ഇന്റർലക് ബ്രിക്ക് /mud brick ഉപയോഗിച്ച് നോക്ക്. പ്ലാസ്റ്ററിങ് വേണ്ട. കാണാനും നല്ല അടിപൊളി ആവും. ബഡ്ജട്ടും നമുക്ക് പറ്റുന്നത് ആവും.

DREAMLAND PAINTERS
DREAMLAND PAINTERS

Painting Works | Pathanamthitta

https://www.facebook.com/profile.php?id=100018156617065

raj kumar
raj kumar

Home Owner | Idukki

ഭിത്തി തേച്ചില്ലെങ്കിൽ അത് ഉറപ്പിനെ ബാധിക്കുമോ pls

Predeep Cp
Predeep Cp

Plumber | Kottayam

aac block

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store