hamburger
anu majeed

anu majeed

Home Owner | Ernakulam, Kerala

എനിക്ക് പൂക്കട്ടുപാടി ഏരിയയിൽ ഒരു വീട് വെക്കാൻ പ്ലാൻ ഉണ്ട്, എനിക്ക് നല്ല ഒരു ഡിസൈൻ ആവശ്യം ഉണ്ട്, നല്ല എക്സ്പീരിയൻസ് ഉള്ളവർ പറയുക
likes
5
comments
26

Comments


Srishti  Construction Group
Srishti Construction Group

Contractor | Malappuram

Build your Home with Zain builders🏡🏠🏡 Sqft Rate (₹/sqft): 1550,1650,1900,2000 👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു.(FREE PLAN AND ELEVATION) 👉 കേരളത്തിലെവിടെയാണെങ്കിലും കമ്പനി ചെയ്തുകൊണ്ടിരിക്കുന്ന വർക്ക് കണ്ടു ബോധ്യപ്പെടാനുള്ള അവസരമുണ്ട്. 👉 നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് /പ്രീമിയം പാക്കേജുകൾ ലഭ്യമാണ്. 🔶 All Kerala Construction Accepted. 🔶 Free Plan & 3D Model 🔶 Various Interior Packages @rs 650,900 🔶10 times payment breakups 🔶 Work completion in 8 months. 🔶 ISI Certified Brands Only https://wa.me/message/RXOGKNOSIL4UB1 +91-7994-9752-57

Build your Home with Zain builders🏡🏠🏡
Sqft Rate (₹/sqft): 1550,1650,1900,2000

👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു.(FREE PLAN AND ELEVATION)

👉 കേരളത്തിലെവിടെയാണെങ്കിലും കമ്പനി ചെയ്തുകൊണ്ടിരിക്കുന്ന വർക്ക് കണ്ടു ബോധ്യപ്പെടാനുള്ള അവസരമുണ്ട്.

👉 നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് /പ്രീമിയം പാക്കേജുകൾ ലഭ്യമാണ്.

🔶 All Kerala Construction Accepted.
🔶 Free Plan & 3D Model 
🔶 Various Interior Packages @rs 650,900 
🔶10 times payment breakups
🔶 Work completion in 8 months.
🔶 ISI Certified Brands Only

https://wa.me/message/RXOGKNOSIL4UB1
+91-7994-9752-57
star construction
star construction

Mason | Thrissur

Michael Das
Michael Das

Civil Engineer | Ernakulam

JOMON ISSAC
JOMON ISSAC

Contractor | Pathanamthitta

xxxxxxxxxx

Ajmal Va
Ajmal Va

Civil Engineer | Ernakulam

AR Engineering and design 97447-63568 Arackapady

Viswan Kalathara
Viswan Kalathara

3D & CAD | Ernakulam

Pl, co 96331_42473

Silpi silpi
Silpi silpi

Contractor | Ernakulam

ഞാൻ പൂക്കട്ട് പ്പടി ആണ് പ്ലാൻ മുതൽ ഫുൾ ഫിനിഷിങ് വരെ

ഞാൻ പൂക്കട്ട് പ്പടി ആണ് പ്ലാൻ മുതൽ ഫുൾ ഫിനിഷിങ് വരെ
Sajeev Kumar
Sajeev Kumar

Architect | Thiruvananthapuram

its a perfect opportunity for me to give you a best design that if you are interested to work with me sir. thank you

In You Design Studio
In You Design Studio

Interior Designer | Thrissur

contact for architectural design. Complete architecture and interior package.

contact for architectural design. Complete architecture and interior package.
FAITH  BUILDERS G
FAITH BUILDERS G

Contractor | Kollam

sir.mispa.Buildersഞങ്ങൾ റെഡിയാണ് plz sir call 70-250-98-200

More like this

Robin George
Robin George Roy Chuzhukunnil
Civil Engineer
ഒരു വീട് വെക്കാൻ ഒരുങ്ങുന്ന പലരും പ്ലാനുകൾ ആവശ്യപ്പെടാറുണ്ട്. പ്ലാനുകൾ കണ്ട്, പറ്റുന്നതുപോലെ മനസ്സിലാക്കി സ്വപ്ന ഭവനം നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. അതിൽ ഒരു തെറ്റും പറയാനുമില്ല.

മറ്റൊരു കൂട്ടരുണ്ട്. സ്ഥലത്തിന്റെ സ്കെച്ച് കാണിച്ചു, ഇതിനു ചേരുന്ന ഒരു പ്ലാൻ ആരെങ്കിലും വരച്ചു തരുമോ എന്ന് ചോദിക്കുന്നവർ. ഫ്രീ സർവീസ് ആണ് ചോദ്യത്തിന് പുറകിലെ ചേതോവികാരം. ഫ്രീ ആയിട്ടല്ലെങ്കിൽ ഒരു രൂപ വെച്ച് തന്നാൽ മതിയോ എന്ന് ചോദിച്ചവർ പലരുണ്ട്, അനുഭവം. 1000 sqft കാരുണ്ട്, 2000 sqft കാരുമുണ്ട് ഈ കൂട്ടത്തിൽ. എല്ലാ ദിവസവും മിനിമം ഒരു പോസ്റ്റെങ്കിലും കാണാറുണ്ട്. സ്വന്തം വീട് നിർമ്മിക്കുന്നതിലെ പിഴവുകൾ ഇവിടെ നിന്നും തുടങ്ങുകയാണ്. 

പ്ലാൻ ചെയ്യുന്നതിലെ പ്ലാനിങ് എങ്ങനെ വേണം എന്നൊരു പോസ്റ്റ് ഇതിനു മുൻപ് ഗ്രൂപ്പിൽ ഇട്ടിരുന്നു. പ്ലാൻ ആണ് വീടിന്റെ നട്ടെല്ല് എന്ന് കരുതുന്ന ആളാണ് ഞാൻ. പ്ലാൻ തെറ്റിയാൽ എല്ലാം തെറ്റി. ജീവിതകാലം മുഴുവൻ ആ തെറ്റുകൾ കണ്മുൻപിൽ കണ്ട്, ശ്ശേ! തെറ്റിപ്പോയല്ലോ, ഇങ്ങനെ വേണമായിരുന്നു എന്ന് പരിതപിക്കേണ്ടി വരുന്ന അവസ്ഥ!

പ്ലാനിൽ വരുന്ന പിഴവുകൾ തിരുത്തുക എന്നത് സാധാരണ ഗതിയിൽ വലിയ പണച്ചിലവുണ്ടാക്കുന്ന ഒരു കാര്യമാണ്. തിരുത്തിയാൽ തന്നെയും അത് തൃപ്തി കിട്ടുന്ന രീതിയിൽ ആകുമോ എന്നതും സംശയം.

1,500 sqft ൽ ഒരു വീടുപണിയുവാൻ 1,500 * 2,000 = 30 ലക്ഷം രൂപ ചിലവാകും. അതിന്റെ കൂടെ ഇന്റീരിയർ, വീട്ടുപകരണങ്ങൾ ഒക്കെ വരുമ്പോളേക്കും പിന്നെയും പല ലക്ഷങ്ങൾ ചിലവാകും. 

വർക്കിംഗ് ഡ്രോയിങ്‌സ് ഉൾപ്പെടെയുള്ള പ്ലാൻ വരക്കുവാൻ (ഏഴോ എട്ടോ ഷീറ്റ് ഡ്രോയിങ്‌സ് കാണും) ചിലവാകുന്ന സംഖ്യ, പലരും പല റേറ്റിൽ ആണ് വാങ്ങുന്നതെങ്കിലും, sqft നു 10 രൂപ എന്നുള്ള ഒരു കണക്കു വെച്ച് നോക്കാം. 1,500 sqft വീടിന്റെ പ്ലാൻ തയ്യാറാക്കുവാൻ ചിലവാകുന്നത് 15,000 രൂപയാണ്. അതായതു 30 ലക്ഷത്തിന്റെ 0.5 ശതമാനം. ഈ തുക പോലും മുടക്കാൻ തയ്യാറാകാത്തവരോട് സഹതാപം മാത്രം.

കടപ്പാട് 
Jayan Koodal
ഒരു വീട് വെക്കാൻ ഒരുങ്ങുന്ന പലരും പ്ലാനുകൾ ആവശ്യപ്പെടാറുണ്ട്. പ്ലാനുകൾ കണ്ട്, പറ്റുന്നതുപോലെ മനസ്സിലാക്കി സ്വപ്ന ഭവനം നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. അതിൽ ഒരു തെറ്റും പറയാനുമില്ല. മറ്റൊരു കൂട്ടരുണ്ട്. സ്ഥലത്തിന്റെ സ്കെച്ച് കാണിച്ചു, ഇതിനു ചേരുന്ന ഒരു പ്ലാൻ ആരെങ്കിലും വരച്ചു തരുമോ എന്ന് ചോദിക്കുന്നവർ. ഫ്രീ സർവീസ് ആണ് ചോദ്യത്തിന് പുറകിലെ ചേതോവികാരം. ഫ്രീ ആയിട്ടല്ലെങ്കിൽ ഒരു രൂപ വെച്ച് തന്നാൽ മതിയോ എന്ന് ചോദിച്ചവർ പലരുണ്ട്, അനുഭവം. 1000 sqft കാരുണ്ട്, 2000 sqft കാരുമുണ്ട് ഈ കൂട്ടത്തിൽ. എല്ലാ ദിവസവും മിനിമം ഒരു പോസ്റ്റെങ്കിലും കാണാറുണ്ട്. സ്വന്തം വീട് നിർമ്മിക്കുന്നതിലെ പിഴവുകൾ ഇവിടെ നിന്നും തുടങ്ങുകയാണ്. പ്ലാൻ ചെയ്യുന്നതിലെ പ്ലാനിങ് എങ്ങനെ വേണം എന്നൊരു പോസ്റ്റ് ഇതിനു മുൻപ് ഗ്രൂപ്പിൽ ഇട്ടിരുന്നു. പ്ലാൻ ആണ് വീടിന്റെ നട്ടെല്ല് എന്ന് കരുതുന്ന ആളാണ് ഞാൻ. പ്ലാൻ തെറ്റിയാൽ എല്ലാം തെറ്റി. ജീവിതകാലം മുഴുവൻ ആ തെറ്റുകൾ കണ്മുൻപിൽ കണ്ട്, ശ്ശേ! തെറ്റിപ്പോയല്ലോ, ഇങ്ങനെ വേണമായിരുന്നു എന്ന് പരിതപിക്കേണ്ടി വരുന്ന അവസ്ഥ! പ്ലാനിൽ വരുന്ന പിഴവുകൾ തിരുത്തുക എന്നത് സാധാരണ ഗതിയിൽ വലിയ പണച്ചിലവുണ്ടാക്കുന്ന ഒരു കാര്യമാണ്. തിരുത്തിയാൽ തന്നെയും അത് തൃപ്തി കിട്ടുന്ന രീതിയിൽ ആകുമോ എന്നതും സംശയം. 1,500 sqft ൽ ഒരു വീടുപണിയുവാൻ 1,500 * 2,000 = 30 ലക്ഷം രൂപ ചിലവാകും. അതിന്റെ കൂടെ ഇന്റീരിയർ, വീട്ടുപകരണങ്ങൾ ഒക്കെ വരുമ്പോളേക്കും പിന്നെയും പല ലക്ഷങ്ങൾ ചിലവാകും. വർക്കിംഗ് ഡ്രോയിങ്‌സ് ഉൾപ്പെടെയുള്ള പ്ലാൻ വരക്കുവാൻ (ഏഴോ എട്ടോ ഷീറ്റ് ഡ്രോയിങ്‌സ് കാണും) ചിലവാകുന്ന സംഖ്യ, പലരും പല റേറ്റിൽ ആണ് വാങ്ങുന്നതെങ്കിലും, sqft നു 10 രൂപ എന്നുള്ള ഒരു കണക്കു വെച്ച് നോക്കാം. 1,500 sqft വീടിന്റെ പ്ലാൻ തയ്യാറാക്കുവാൻ ചിലവാകുന്നത് 15,000 രൂപയാണ്. അതായതു 30 ലക്ഷത്തിന്റെ 0.5 ശതമാനം. ഈ തുക പോലും മുടക്കാൻ തയ്യാറാകാത്തവരോട് സഹതാപം മാത്രം. കടപ്പാട് Jayan Koodal

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store