10 - 12 ലക്ഷം ബഡ്ജറ്റിന്റെ ഉള്ളിൽ വരുന്ന രീതിയിൽ ഒരു വീട് വെക്കാൻ ആഗ്രഹം ഉണ്ട് 900 - 1200 sqft ആണ് ഉദേശിക്കുന്നത് ഈ ബഡ്ജറ്റ് ന്റെ ഉള്ളിൽ പറ്റുമോ? പറ്റുമെങ്കിൽ നല്ല പ്ലാൻസ് ഉണ്ടെങ്കിൽ സിമന്റ് ചെയ്യാമോ.
ശരാശരി ഇന്നഞ്ഞെ കൊസ്റ്റ് വച്ച് 600 . സ്ക്വയർ ഫീറ്റ് മുതൽ 1200 വരെയുള്ള ഒരു വീട് പണിയുന്നതിന്. 17. ലക്ഷം രൂപയോളം ചിലവ് പ്രതിക്ഷിക്കുക. 10.12. ലക്ഷം രൂപ കൊണ്ട്. താങ്കൾ പറയുന്ന തരത്തിലൂള്ള സ്ക്ക്വേയർ ഫീറ്റ് പണിയാൻ കഴിയില്ല.... വ്യക്തമായിട്ട് ഒന്ന് അന്വോഷിക്കുക. :
Sunil George
Contractor | Ernakulam
നോർമൽ മെറ്റീരിയൽ വെച്ച് 700 സ്ക്വയർ ഫീറ്റ് വരെ 12 ലക്ഷം രൂപക്ക് തീർക്കാൻ പറ്റൂ
Beavers Engineers
Civil Engineer | Ernakulam
700 sq ft contract ratil paniyan patum aa budgetil..pine window frames oke concrete aanel veendum kurakam
Murali Parameswaran
Contractor | Ernakulam
ശരാശരി ഇന്നഞ്ഞെ കൊസ്റ്റ് വച്ച് 600 . സ്ക്വയർ ഫീറ്റ് മുതൽ 1200 വരെയുള്ള ഒരു വീട് പണിയുന്നതിന്. 17. ലക്ഷം രൂപയോളം ചിലവ് പ്രതിക്ഷിക്കുക. 10.12. ലക്ഷം രൂപ കൊണ്ട്. താങ്കൾ പറയുന്ന തരത്തിലൂള്ള സ്ക്ക്വേയർ ഫീറ്റ് പണിയാൻ കഴിയില്ല.... വ്യക്തമായിട്ട് ഒന്ന് അന്വോഷിക്കുക. :
Ajmal Va
Civil Engineer | Ernakulam
AR Engineering and design Perumbavoor 97447-63568
antony t t antony thomas
Contractor | Ernakulam
ok സ്ഥലം എവിടെയാണ് 99.95.852....227
Murali Parameswaran
Contractor | Ernakulam
എവിടെയാണ് സ്ത്തലം.