ഞാൻ എറണാകുളം പള്ളിക്കര ഭാഗത്തു ഒരു പ്ലോട്ട് വാങ്ങി വീട് വെക്കാൻ ആഗ്രഹിക്കുന്നു. എന്തൊക്കെ കാര്യങ്ങൾ ഞാൻ ചെക്ക് ചെയ്യണം ഒരു പ്ലോട്ട് നോക്കുമ്പോൾ? അത് പോലെ വേറെ എന്തൊക്കെ കാര്യങ്ങൾ ഞാൻ അറിഞ്ഞിരിക്കണം?
പ്ലോട്ട് ഡോക്യുമെന്റ്
ആധാരം, മുന്നാധാരം, ബാദ്ധ്യത certificate, possession certificate, Tax receipt, Ror certificate, ലൊക്കേഷൻ സ്കെച്ച് ,
ഭൂമി പുരയിടം ആണോ എന്ന് ഡോക്യുമെന്ററി നോക്കി ഉറപ്പുവരുത്തുക
ഇതൊക്കെ ആണ് മെയിൻ ആയിട്ട് നോക്കേണ്ടത് (ഡോക്യുമെന്റ് )
മെയിൽ റോഡിന്റെ അടുത്ത് ആണെങ്കിൽ, റോഡ് വീതി കൂട്ടൽ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഡെവലപ്മെന്റ് വരുവാൻ ചാൻസ് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.
പ്ലോട്ട് ലെവൽ ആൻഡ്.. നല്ല സോയിൽ കണ്ടിഷൻ ആണോ എന്ന് നോക്കുക.. അല്ലെങ്കിൽ വീടിന്റെ ഫൌണ്ടേഷൻ ചെലവ് കൂടും..
ഹോസ്പിറ്റലിൽ, സ്കൂൾ, ബാങ്ക്, കടകൾ, ബസ് സ്റ്റോപ്പ്,മറ്റു ജീവിതസൗകര്യങ്ങൾ.. എല്ലാം പ്ലോട്ടിൽ നിന്ന് എത്ര ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത് എന്ന് ചെക്ക് ചെയ്യുക..
പ്ലോട്ടുകൾ ആയി തിരിച്ചു തൊട്ടടുത്ത എല്ലാം വീടുകൾ ഉണ്ടെങ്കിൽ..ആ വീടുകളുടെ കിണറും അല്ലെങ്കിൽ സെപ്റ്റിക് ടാങ്ക്..ലൊക്കേഷൻ.. ഏകദേശം മനസ്സിലാക്കി വയ്ക്കുക..നിങ്ങൾ കിണർ കുഴിക്കുമ്പോൾ അല്ലെങ്കിൽ സെപ്റ്റിക് ടാങ്ക് വെക്കുമ്പോൾ.. അവയിൽ നിന്ന് നിശ്ചിത ദൂരപരിധി പാലിക്കേണ്ടി വരും.
Pra sad
Contractor | Alappuzha
Sqft ന്1850 കുറച്ച് കൊടുക്കരുത് '.... അവർ നിങ്ങളെ പറ്റിക്കും.. ഞാൻ 30 വർഷമായി ഇത് തുടങ്ങിട്ട് '
Pra sad
Contractor | Alappuzha
1850 മുതൽ
അനീഷ് കുമാർ
Contractor | Idukki
1800രൂപ s,p,പണി തീർത്തു താക്കോൽ തരാം ,
Rinoj R Babu
Civil Engineer | Ernakulam
lagacy group
Civil Engineer | Kannur
use my contact 9947-888-179
Varghese Jacob
Interior Designer | Ernakulam
30cent 1 old home for sale .puthencurize,Ezhakkaranadxxxxxxxxxxx
Niyadh K M
Contractor | Ernakulam
സ്ഥലം ആവശ്യം ഉണ്ടെങ്കിൽ വിളിക്കുക 79940...65904
Global Housing
Contractor | Thrissur
പ്ലോട്ട് ഡോക്യുമെന്റ് ആധാരം, മുന്നാധാരം, ബാദ്ധ്യത certificate, possession certificate, Tax receipt, Ror certificate, ലൊക്കേഷൻ സ്കെച്ച് , ഭൂമി പുരയിടം ആണോ എന്ന് ഡോക്യുമെന്ററി നോക്കി ഉറപ്പുവരുത്തുക ഇതൊക്കെ ആണ് മെയിൻ ആയിട്ട് നോക്കേണ്ടത് (ഡോക്യുമെന്റ് ) മെയിൽ റോഡിന്റെ അടുത്ത് ആണെങ്കിൽ, റോഡ് വീതി കൂട്ടൽ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഡെവലപ്മെന്റ് വരുവാൻ ചാൻസ് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക. പ്ലോട്ട് ലെവൽ ആൻഡ്.. നല്ല സോയിൽ കണ്ടിഷൻ ആണോ എന്ന് നോക്കുക.. അല്ലെങ്കിൽ വീടിന്റെ ഫൌണ്ടേഷൻ ചെലവ് കൂടും.. ഹോസ്പിറ്റലിൽ, സ്കൂൾ, ബാങ്ക്, കടകൾ, ബസ് സ്റ്റോപ്പ്,മറ്റു ജീവിതസൗകര്യങ്ങൾ.. എല്ലാം പ്ലോട്ടിൽ നിന്ന് എത്ര ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത് എന്ന് ചെക്ക് ചെയ്യുക.. പ്ലോട്ടുകൾ ആയി തിരിച്ചു തൊട്ടടുത്ത എല്ലാം വീടുകൾ ഉണ്ടെങ്കിൽ..ആ വീടുകളുടെ കിണറും അല്ലെങ്കിൽ സെപ്റ്റിക് ടാങ്ക്..ലൊക്കേഷൻ.. ഏകദേശം മനസ്സിലാക്കി വയ്ക്കുക..നിങ്ങൾ കിണർ കുഴിക്കുമ്പോൾ അല്ലെങ്കിൽ സെപ്റ്റിക് ടാങ്ക് വെക്കുമ്പോൾ.. അവയിൽ നിന്ന് നിശ്ചിത ദൂരപരിധി പാലിക്കേണ്ടി വരും.
Deepa shivadas
Service Provider | Ernakulam
contact 70.34.77.5553
lagacy group
Civil Engineer | Kannur
vijesh conct me 9-9-4-7-8-8-8-1-7-9