hamburger
Ramlath P P

Ramlath P P

Home Owner | Ernakulam, Kerala

എറണാകുളം കാക്കനാട് അടുത്തായി 2.6 സെൻ്റിൽ ഒരു ചെറിയ വീട് വെക്കാൻ ആഗ്രഹിക്കുന്നു. വീടിനും സ്ഥലത്തിനും കൂടി ആകെ ബജറ്റ് 30 ലക്ഷം ആയിരുന്നു. പക്ഷേ സ്ഥലത്തിന് മാത്രം 20 lakhs ആയി. ശേഷിക്കുന്ന തുക കൊണ്ട് ഒരു 500 sq ft വരുന്ന വീട് പണിയാൻ സാധിക്കുമോ? ഇതിൽ staircase അകത്ത് കൂടി വരുന്ന രീതിയിൽ ചെയ്യാൻ സാധിക്കുമോ? ഭാവിയിൽ expand ചെയ്യാൻ സാധിക്കുന്ന രീതിയിൽ ആണ് വേണ്ടത്..
likes
8
comments
23

Comments


Ibrahim  t
Ibrahim t

Building Supplies | Palakkad

ഇതുപോലെ ഞാൻ ചെയ്ത ഒരു വർക്കിൽ വീടിനകത്തു സ്റ്റെയർ കൊടുത്തില്ല പിന്നീട് മുകളിൽ പണിയുമ്പോൾ ഡൈനിങ്ങ് ഏരിയായിൽ മെയിൽ സ്ലാബ് കട്ട് ചെയ്തു സ്റ്റെയർ കൊടുത്തു ഇങ്ങനെ ചെയ്യുമ്പോ നമുക്ക് ഒരുപാട് ക്യാഷ് ലാഭം കിട്ടും കാരണം സ്റ്റെയറിന്റ വർക്ക്‌ ക്യാഷ് അതിന് മുകളിൽ ഉള്ള സ്റ്റെയർ റൂം അതിന്റെ റൂഫ് ഡോർ വിൻഡോ എല്ലാം ലാഭം ആയി കിട്ടും ഫസ്റ്റ് തന്നെ ഉള്ളിൽ സ്റ്റെയർ ഒഴിവാക്കുമ്പോൾ

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

maximum workable area is 500feet square bythis amount

TIMBERLA Group
TIMBERLA Group

Building Supplies | Kottayam

നല്ല ഇനം നാടൻ മരങ്ങളായ അഞ്ഞിലി തേക്ക് കട്ടിള ജനൽ വാതിൽ..ആവശ്യം ഉണ്ടെങ്കിൽ വിളിക്കുക 9633777321

Prakriti  Builders pvt ltderet
Prakriti Builders pvt ltderet

Contractor | Ernakulam

കേരളത്തില എല്ലാ താലൂക്കുകളിലും ലോണോടു കൂടി വീടുകൾ നിർമിച്ചു നൽകുന്ന പ്രകൃതി ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനം; സ്വന്തമായി സ്ഥലം ഉണ്ടായിട്ടും സ്വന്തമായി വീടുവെക്കാൻ സാധിക്കാത്തവർക്കായി അവതരിപ്പിക്കുന്നു "സർവ്വ ഗൃഹ ശ്രേഷ്ഠ ഗൃഹ പദ്ധതി " കേരളത്തിലെവിടെയും കുറഞ്ഞ sq. Ft rate ലും മികച്ച ക്വാളിറ്റി യോടും , സമയബന്ധിതമായി വീടുകൾ പ്ലാൻ മുതൽ Key Hand over വരെയും ഉത്തരവാദിത്ത്തോടെ ചെയ്യുന്നു, "ബാങ്ക് ലോൺ ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്കു project ന്റെ 75% വരെയും 6% വാർഷിക പലിശ നിരക്കിൽ ലോണോടു കൂടി വീടുകൾ നിർമ്മിച്ചു നൽകുന്നു " കൂടുതൽ വിവരങ്ങൾക്കും, അന്വേഷണങ്ങൾക്കും ബന്ധപ്പെടുക 7592978222,9447440127

Fawas  em
Fawas em

Building Supplies | Ernakulam

9544 444 023

Fawas  em
Fawas em

Building Supplies | Ernakulam

pls smj builders

Homes4u Homes4u
Homes4u Homes4u

Civil Engineer | Malappuram

anil varghese
anil varghese

Mason | Ernakulam

kakkanad t v senter

The  Cascade
The Cascade

Civil Engineer | Thiruvananthapuram

ചെയ്യാൻ സാധിക്കും. പറ്റുമെങ്കിൽ മുകളിൽ ഒരു റൂം കൂടി പണിതു തരാം. But location kandal മാത്രമേ ഗ്രൗണ്ട് ഫ്ളോർ എത്ര sqft paniyan സാധിക്കും എന്ന് അറിയാൻ പറ്റുകയുള്ളു. കാക്കനാട് എവിടെയാ സ്ഥലം. Exact location പറയാമോ?

  sajeevan s s saje
sajeevan s s saje

Contractor | Thrissur

contact 8606325737

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store