hamburger
Arun Nair

Arun Nair

Home Owner | Ernakulam, Kerala

എനിക്ക് എറണാകുളത്തു 6 cent stalam ഉണ്ട്. അവിടെ ഒരു 2500 squre feet വീട് വെക്കാൻ ആഗ്രഹിക്കുന്നു... ഫുൾ ഫിനിഷിങ്, മുറ്റം, കിണർ, കോമ്പൗണ്ട് wall, ഗേറ്റ് കൂട്ടി squre feet rate അറിയാൻ സഹായിക്കാമോ
likes
37
comments
82

Comments


padma Kumar
padma Kumar

Contractor | Ernakulam

Ernakulam എവിടെയാ വീട് ചെയ്യുന്നത് foundation details നോക്കണം pile,raft,colum,rubble etc, അതിനു ശേഷം ശരിയായ rate പറയാം 9.4.4.74.33.760

Shahul Shereef
Shahul Shereef

Civil Engineer | Ernakulam

🥰നിങ്ങൾ കേരളത്തിലെവിടെയുമാകട്ടെ കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് ഞങ്ങൾ ഫുൾ ഫിനിഷ് ചെയ്തു തരുന്നു .... 1⃣സ്ക്വയർ ഫീറ്റിന് 1400* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. 2⃣സ്ക്വയർഫീറ്റിന് 1600* രൂപ മുതൽ ആരംഭിക്കുന്ന പ്രീമിയം പാക്കേജുകൾ, മഹാഗണി,ആഞ്ഞിലി ഉപയോഗിച്ച്. 3⃣മാത്രമല്ല സ്ക്വയർ ഫീറ്റിന് 1700*,1900*,2300* രൂപ മുതൽ ലക്ഷ്വറി പാക്കേജുകൾ, ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം ◆ സൗജന്യ പ്ലാൻ & 3D എലവേഷൻ നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. Contact Now +9xxxxxxxxxxxxx9 #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #residential #modernhousedesign

Anu Sabin
Anu Sabin

Architect | Thiruvananthapuram

it's better you get a detailed estimation which also specify the material and details as the rate is dependent on the quality of the material as well.

samson Joseph
samson Joseph

Contractor | Ernakulam

ഹൌസ് 46 ലക്ക് ചെയ്യാൻ പറ്റും കിണർ 30,000 മതിൽ 50,000 മതിയാകൂ

saji Johny
saji Johny

Contractor | Ernakulam

beaver app
beaver app

Architect | Thiruvananthapuram

ഒരു ഇടനിലക്കാരന്റെ ചൂഷണമില്ലാതെ ലോകത്തിന്റെ ഏതു കോണിൽ ഇരുന്നും നിങ്ങളുടെ ഇഷ്ട്ടനുസരണം സ്വന്തമായി ഒരു വീട് നിങ്ങൾക്ക് തന്നെ നിർമ്മിക്കാം , BEAVER METHOD ന്റെ സഹായത്തോടെ യാതൊരുവിധ സമ്മർദ്ധമോ ആശങ്കയോ ഇല്ലാതെ. BENEFITS OF BEAVER METHOD ✅its a exclusive technology designed and developed for protect our customers from construction industries common issues ✅Attractive and construction cost savings. ✅Unique and systematic method. ✅No any advance payments. ✅No hidden charges. ✅Hassle free and time saving method. ✅Transparent and quality assured . ✅Progressive and exclusive advance technology . ✅ Easy approach and handling. ✅Its developed, coordinated and managed by a group of most experienced technical experts from construction industry. Contact Us : http//wa/91 90722 72229 https://youtu.be/PrypbKtF4d4 Www.thebeaver.app #home #homedesign #construction 🪀http://wa.me/919072272229

Sumiya Hassan
Sumiya Hassan

Contractor | Ernakulam

പുതിയൊരു ,ഭവനം പുതിയൊരു ജീവിതം🏡👨‍👩‍👦 അടിയുറച്ച വിശ്വാസത്തിൽ നിങ്ങൾക്കും സ്വന്തമാക്കാം ഒരു ഭവനം. നിങ്ങളുടെ വിശ്വാസത്തിന് ഞങ്ങൾ കരുത്തു പകരുന്നു. നിങ്ങളുടെ സ്വപ്ന സാക്ഷത്കാരം ഞങ്ങൾ നിറവേറ്റിടുന്നു...... കുറഞ്ഞ ബഡ്ജറ്റിൽ നിങ്ങൾക്കും ഒരു വീട് ഞങ്ങളുടെ പാക്കേജുകൾ; ■ ₹ 1400 / sqft (BUDGET PACKAGE) ■ ₹ 1650 / sqft ■ ₹ 1750 / sqft ■ ₹ 1900 / sqft ■ ₹ 2300 / sqft നിങ്ങൾ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. Contact or Whatsapp: 📲 97 46 03 77 70

പുതിയൊരു ,ഭവനം പുതിയൊരു ജീവിതം🏡👨‍👩‍👦

അടിയുറച്ച വിശ്വാസത്തിൽ നിങ്ങൾക്കും സ്വന്തമാക്കാം ഒരു ഭവനം. നിങ്ങളുടെ വിശ്വാസത്തിന് ഞങ്ങൾ കരുത്തു പകരുന്നു.

നിങ്ങളുടെ സ്വപ്ന  സാക്ഷത്കാരം ഞങ്ങൾ നിറവേറ്റിടുന്നു...... കുറഞ്ഞ ബഡ്ജറ്റിൽ നിങ്ങൾക്കും ഒരു വീട്
ഞങ്ങളുടെ പാക്കേജുകൾ;
■ ₹ 1400 / sqft (BUDGET PACKAGE)
■ ₹ 1650 / sqft 
■ ₹ 1750 / sqft 
■ ₹ 1900 / sqft
■ ₹ 2300 / sqft
നിങ്ങൾ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ.

Contact or Whatsapp: 
📲 97 46 03 77 70
Sajad Thekkeyil
Sajad Thekkeyil

Building Supplies | Ernakulam

Reji Nald
Reji Nald

Architect | Kottayam

Sqft 3500

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store