hamburger
santhosh kumar

santhosh kumar

Home Owner | Thrissur, Kerala

സിമന്റ്‌ കട്ട (strength test ) (only സാമ്പിൾ )ചെയ്തു നല്ല കട്ട ആണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം സിമന്റ്‌ കട്ട കൊണ്ട് വീട് വയ്ക്കാൻ ആലോചിക്കുന്നു... സിമന്റ്‌ കട്ട കൊണ്ട് കെട്ടിയാൽ പിന്നെ ഉള്ള പ്രശ്നങ്ങൾ എന്തെല്ലാം ആണ്...സിമന്റ്‌ കൂടുതൽ ചേർത്ത് സിമന്റ്‌ കട്ട നിർമ്മിച്ചാൽ നല്ലതാണോ.......
likes
3
comments
6

Comments


Crystal homes interiors
Crystal homes interiors

Interior Designer | Thrissur

സംശയം അനാവശ്യ മാണ് കാരണം കട്ടക്ക് സ്‌ട്രെങ്ത് ഇല്ലാതെ നോർമൽ വീടുപണിയുമ്പോൾ ഇവിടെയും ഇഷ്യൂ ഉള്ളതായി അറിവില്ല

shijith cp
shijith cp

Contractor | Thrissur

fake id plz send ur contact number.

juvin  varghese
juvin varghese

Civil Engineer | Thrissur

Amrath Construction
Amrath Construction

Contractor | Thrissur

pls call me sir 🙏,8129799127

pls call me sir 🙏,8129799127
JayKrishna T J
JayKrishna T J

Contractor | Thrissur

കുറഞ്ഞ സമയത്തിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഉയർന്ന ഗുണനിലവാരത്തിലുള്ള വീടുകളും കൊമേഴ്‌സ്യൽ ബിൽഡിങ്ങുകളും നിർമ്മിച്ചു നൽകുന്ന ഈ കാലഘട്ടത്തെ ട്രെൻഡി ബിൽഡേർ ആയ prakriti ബിൽഡേഴ്‌സ് (P )Ltd നല്കുന്ന സ്വാതന്ത്രദിന & പൊന്നോണ ബമ്പർ സമ്മാനം 2% മുതൽ 10% വരെ സ്പെഷ്യൽ ഡിസ്‌കൗണ്ട് " സ്വന്തമായി 4 (നാല് ) സെന്റ്സ് സ്ഥാലമുള്ളവർക്കു വെറും 6% പലിശ നിരക്കിൽ 75% ലോൺ ഓടെ വീട് നിർമിച്ചു നൽകുന്നു. more details please contact: 7592978222

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Site ൽ ഇറക്കിയ കട്ട test ചെയ്ത് നോക്കുക , sample അവർ നല്ലവണ്ണം ചെയ്യും . സിമൻറ് കൂടുതൽ ഉപയോഗിച്ചെന്ന് കരുതി Strength ഉണ്ടാകണമെന്നില്ല . coarse a ggregate ( മെറ്റൽ ) fine aggregate (മണൽ ) സിമൻറ് എന്നിവ controlled mix ( ആവശ്യം വേണ്ട proportion ) ൽ തയ്യാറാക്കി , hydraulic pressure കൊടുത്ത് , tank curing ചെയ്ത് എടുത്താലേ നല്ല CMU ( സിമൻ്റ് കട്ട ) ലഭിയ്ക്കുകയുള്ളു . Nirmithi കേന്ദ്രത്തിൽ ചെന്നാൽ നല്ല cement bricks ലഭിയ്ക്കും , സിമൻ്റ് കട്ടയ്ക്ക് ഇഷ്ടിക അപേക്ഷിച്ച് അല്പം ചുട് കൂടുതൽ ആണ് , മറ്റ് പ്രശ്നങ്ങൾ ഇല്ല . കട്ട പണിയുമ്പോൾ Brick cutter കൊണ്ട് മാത്രം മുറിയ്ക്കുക , hammer കൊണ്ട് അടിച്ച് പൊട്ടിയ്ക്കരുത് . നല്ല കട്ട ഉപയോഗിച്ചാൽ കുഴപ്പം ഇല്ല .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store