hamburger
Sreejith PS

Sreejith PS

Home Owner | Idukki, Kerala

ഒരു six lakh ഒരു കൊച്ചു വീട് വെക്കാൻ ഒന്ന് സഹായിക്കാമോ
likes
5
comments
8

Comments


Hariprasad hariprasad
Hariprasad hariprasad

Contractor | Ernakulam

sir ur contact number

Hariprasad hariprasad
Hariprasad hariprasad

Contractor | Ernakulam

yes

Unni Parameswaran
Unni Parameswaran

Contractor | Alappuzha

Credence  Homes
Credence Homes

Contractor | Kottayam

sure I can do it for you please contact me...

PJ Construction
PJ Construction

Building Supplies | Ernakulam

2ബെഡ്‌റൂം പ്ലാൻ 6.5 lkh

Er AJITH P S
Er AJITH P S

Civil Engineer | Idukki

6 Lakhs ന് വീട് വക്കണമെങ്കിൽ നിങ്ങൾ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുകണ്ടത് അതിൻ്റെ planning ൽ ആണ്. Planning ൽ പിശുക്ക് കാണിച്ചാൽ 6 lakh ൽ പണിയുന്ന വീട് പേരുകൊണ്ട് മാത്രം ഒരു വീട് ആയിരിക്കും. അതിൽ താമസിക്കാൻ വേണ്ട സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ഒരു നല്ല Engineer or Architect ന് ഇതിൽ ഒരുപാട് സഹായിക്കാൻ പറ്റും. സാധാരണയായി ഉപയോഗിക്കുന്ന സിമൻ്റ് കട്ട, മണലിനും ഒക്കെ പകരം പുതിയ materials ഉപയോഗിച്ച് ചെയുന്നത്തിനെപ്പറ്റി ഒക്കെ ഉപദേശം ലഭിക്കും. പണി തുടങ്ങുന്നതിനു മുൻപ് തന്നെ മൊത്തം പണിയുടെ ഒരു രൂപരേഖ തന്നെ ലഭിക്കും. ബജറ്റ് വീടുകൾക്ക് ഏറ്റവും ആവശ്യവും ഇത് തന്നെയാണ്. സാധാരണ രീതിയിൽ പണിതാൽ 6 Lakhs ന് ഒരിടത്തും എത്തില്ല.

Ra Ja
Ra Ja

Mason | Idukki

I sir

Er AJITH P S
Er AJITH P S

Civil Engineer | Idukki

എവിടെയാ സ്ഥലം?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store