hamburger
Prakash G Gopalan

Prakash G Gopalan

Home Owner | Pathanamthitta, Kerala

റോഡ് സൈഡിൽ 2 സെന്റിൽ വീട് വെക്കാൻ പറ്റുമോ. പറ്റുമെങ്കിൽ അതിന്റെ ഒരു പ്ലാൻ കാണിക്കാമോ
likes
2
comments
9

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

plan enganeyum varakkam.but ee case il ningalude plot kanathe oru abhiprayam parayan pattilla.

shyn s
shyn s

Civil Engineer | Pathanamthitta

വെറുതെ പ്ലാൻ കണ്ടിട്ട് ഒരു കാര്യവും ഇല്ല നിങ്ങളുടെ പ്ലോട്ട് അളന്നതിനു ശേഷം പ്ലാൻ വരച്ചാലേ കറക്റ്റ് ആകു സൈറ്റ് അളന്നു പ്ലാൻ വരച്ച് തരാം 99.47.300.606

Landsign Interiors and Consultancy
Landsign Interiors and Consultancy

Interior Designer | Kollam

ഞങ്ങളുടെ Instagram, Facebook, Kolo പ്രൊഫൈൽ നോക്കൂ- #landsign_interiors. ഇഷ്ടം അയാൽ വിളിക്കൂ. നിങ്ങളുടെ പ്ലോട്ട് വന്നു കണ്ടു നിങ്ങളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി നല്ല പ്ലാനും, 3ഡിയും, വീടിന്റെ പ്ലാൻ പെർമിറ്റും, ഹൗസിംഗ് ലോൺ പേപ്പർ വർക്കും ചെയ്ത് തരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ- 9961-083595 / 9447-991006

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

2 centilum 1. centilum veed പണിയാം, പക്ഷെ.. സ്ഥലം എങ്ങനെ യാണോ.. അതിനു അനുസരിച്ചു മാത്രമേ plan വരയ്ക്കാൻ പറ്റുള്ളൂ.. ഏതെങ്കിലും സ്ഥലതു അനുയോജ്യമായ plan കോണ്ട് നിങ്ങളുടെ സ്ഥലത്തു plan ചെയ്യുന്നത് / ചോദിക്കുന്നത് ശരിയാകും, എന്ന വിശ്വാസം കൊണ്ട് ആണെങ്കിൽ.. അതു യഥാർത്ഥത്തിൽ ശരി അല്ല.. മറിച്ചു നിങ്ങളുടെ ആവശ്യങ്ങൾ പറയുക, സ്ഥാലത്തിന്റെ plan കൊടുക്കുക.. അപ്പൊ exactly അതിനു അനുസരിച്ചു ഉള്ള ഒരു plan ശരിയാകും.. ok.. എന്തെങ്കിലും ആവശ്യം വരുന്നു എങ്കിൽ contact ചെയ്യൂ.. ok

AV  Constructions
AV Constructions

Contractor | Pathanamthitta

please contact sir

please contact sir
Kumar b
Kumar b

Architect | Pathanamthitta

please send your plot details

Murshid jr
Murshid jr

Architect | Malappuram

contact 95.62334263 plan ₹700

PJ Construction
PJ Construction

Building Supplies | Ernakulam

pls sent വട്സപ്പ് 6282.7.52602

faith homes designersbuliders
faith homes designersbuliders

Civil Engineer | Pathanamthitta

8157*818151 contact പത്തനംതിട്ട ജില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store