hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

പുഞ്ച എന്ന് ആധാരത്തിൽ രേഖപ്പെടുത്തിയാൽ വീട് വെക്കാൻ പറ്റുമോ ?
likes
1
comments
2

Comments


sarin b p
sarin b p

Photographer | Kannur

normally പുഞ്ച issue ഉണ്ടാകാൻ chance ഇല്ല . നഞ്ചയാണ് wet land. നമ്മുടെ കണ്ണൂർ side ൽ സ്ഥിരം പുഞ്ച അസ്ഥിര പുഞ്ച എന്നിങ്ങനെ classified ചെയ്ത് വരാരുണ്ട്. ഇതിൽ രണ്ടിലും വീട് വയ്ക്കാം. എന്റെ land സ്ഥിരം പുഞ്ചയാണ്. എനിക്ക് യാതൊരു തടസ്സം ഇല്ലാതെ permit ലഭിച്ചു. നഞ്ച, നിലം എന്നൊക്കെയാണെങ്കിൽ തരം മറ്റേണ്ടി വരും.

vinod spark
vinod spark

Fabrication & Welding | Ernakulam

അത് തിരുത്തി പുരയിടം എന്നാക്കുക. കുറഞ്ഞത് 2വർഷം വരെ എങ്കിലും താമസം എടുക്കും. കൃഷി ഓഫീസുമായി ബന്ധപ്പെട്ടാൽ നടപടി ക്രമങ്ങൾ പറഞ്ഞുതരും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store