hamburger
Beena Fotopoint

Beena Fotopoint

Home Owner | Thiruvananthapuram, Kerala

കുറഞ്ഞ റേറ്റിൽ കട്ടിള ജന്നൽ കിട്ടുന്നത് എവിടെ എന്ന് അറിയാമോ തിരുവനന്തപുരം ജില്ലയിൽ ഒരു പഞ്ചായത്ത് വീട് വെക്കാൻ ആണ് എന്റെ പേര് ലിസ്റ്റിൽ ഉണ്ട് ന്ന് ഞാൻ അറിഞ്ഞു അതാ പ്ലീസ് help 🙏🏻
likes
9
comments
9

Comments


shaji rajan
shaji rajan

Carpenter | Thiruvananthapuram

thiruvallam contact 8921386123

ranjith ap
ranjith ap

Carpenter | Palakkad

pls call me 9544616424

Saju T Madhavan
Saju T Madhavan

Carpenter | Ernakulam

ഇതിനുള്ള Reply Kolo telegram ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉണ്ട് കണ്ടു നോക്കൂ അല്ലെങ്കിൽ എന്റെ യൂട്യൂബ് ചാനലിൽ പോയാലും മതി www.youtube.com/c/sajutmadhavan. https://carpenteron.com

anilkumar ani
anilkumar ani

Carpenter | Thiruvananthapuram

,

prajith prajith
prajith prajith

Carpenter | Thiruvananthapuram

സിറ്റിയിൽ ഫയങ്കര പറ്റിപ്പ നടക്കുന്നത്

prajith prajith
prajith prajith

Carpenter | Thiruvananthapuram

ഒരിക്കലും സിറ്റിയിൽ നിന്ന് എടുക്കരുത്

Beena Fotopoint
Beena Fotopoint

Home Owner | Thiruvananthapuram

സാമ്പത്തികം കുറവാണ് ചങ്ങായി ന്നാലും തീരെ വേസ്റ്റ് അല്ല നോക്കുന്നത്

prajith prajith
prajith prajith

Carpenter | Thiruvananthapuram

കുറഞ്ഞത് നോക്കരുത് അതിൽ ചതിവ് പറ്റും നല്ല കോളിറ്റി ഉള്ളത് എടുക്കുക ഞാൻ ഹെല്പ് ചെയ്യണോ 8086133285

Ajikumar S Ajikumar
Ajikumar S Ajikumar

Carpenter | Thiruvananthapuram

contact _8129282135 aji


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store