hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

വീട് പണിയാൻ ആഗ്രഹമുണ്ട് പക്ഷേ കൈവശമുള്ള പറമ്പി നോട് ചേർന്ന് ഒരു പെട്രോൾ പമ്പ് ഉണ്ട്. ഇവിടെ വീട് വെച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ അറിയാവുന്നവർ ഒന്ന് സഹായിക്കാമോ?.
likes
1
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

നിയമപരം ആയിട്ട് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ താങ്കൾക്ക് അവിടെ വീട് വയ്ക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല.

Sumoh T M
Sumoh T M

Architect | Ernakulam

undavan chance und. pollution risk

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store