hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

6cent വസ്തു ആണ്. അതിരിലെ മതിൽ മുട്ടിച് വീടിന്റ ചുമർ കെട്ടുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? അയൽവാസിയുടെ അനുവാദം ആവശ്യം ഉണ്ടെന്നു ചിലർ പറയുന്നു.
likes
0
comments
3

Comments


Crystal Pool  Solutions
Crystal Pool Solutions

Contractor | Ernakulam

അയൽവാസിയുടെ അനുവാദം വാങ്ങണം ഇല്ലെകിൽ പണി തുടങ്ങുമ്പോൾ ആള് പണി തരും

vimal francis
vimal francis

Architect | Ernakulam

building setbacks

vimal francis
vimal francis

Architect | Ernakulam

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store