hamburger
Sudhi S

Sudhi S

Home Owner | Alappuzha, Kerala

ഞാൻ ഒരു നാലുകെട്ട് വീട് ആണ് വെക്കാൻ ഉദ്ദേശിക്കുന്നത്. റൂഫ് മുഴുവൻ ഓടും അകത്ത് സീലിങ് ഓടും ആണ് plan ചെയ്യുന്നത്. അപ്പോളാണ് ഒരു സംശയം വീടിന് attached bathroom എടുക്കുമ്പോൾ അതിൻ്റെ roof ഓട് വീഴുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടാകുമോ? bathroom ൻ്റേ smell ഉണ്ടാകും അകത്ത് എന്നുപറയുന്നു ചിലർ! ശെരിആണോ? ആണ് എങ്കിൽ അത് എങ്ങനെ ഒഴിവാക്കാം?അത്പോലെ ട്രസ് വർക്കും ഭിത്തിയും തമ്മിൽ ഉള്ള gap എങ്ങനെ ഒഴിവാക്കും? അറിയാവുന്നവർ പറഞ്ഞു തരുമോ?!! plz!!!!!...
likes
9
comments
28

Comments


Quilon Engineering Works Welding Works
Quilon Engineering Works Welding Works

Fabrication & Welding | Kollam

Check this awesome portfolio of Quilon Engineering Works from Kollam!. https://koloapp.in/pro/quilonengineeringworks-weldingworks

ambily ambareeksh
ambily ambareeksh

Architect | Ernakulam

call 9496145122

call 9496145122
സജിത്ത് k s
സജിത്ത് k s

Fabrication & Welding | Thrissur

പ്ലീസ് കോൾ or whatsup 9544569356

Nandak Decor
Nandak Decor

Interior Designer | Thrissur

for epoxy tables pls contact or WhatsApp on 9074024313

for epoxy tables pls contact or WhatsApp on 9074024313
Sanoj Sanu
Sanoj Sanu

Architect | Malappuram

bathroom thazthi varku sesham od paniyu

Aswthyse Rcc septic Tanks Rcc tanks
Aswthyse Rcc septic Tanks Rcc tanks

Waste Management | Kollam

Sir, നിങ്ങൾ ഒരു കോൺട്രാക്ടറോ എഞ്ചിനീയറോ ആണൊ ? നിങ്ങളൊരു വീട് നിർമ്മിക്കുന്നുവോ എങ്കിൽ അശാസ്ത്രീയമായ സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിൽ വിള്ളൽ സംഭവിച്ച് മാലിന്യം ലീക്ക് ചെയ്ത് കിണറുകളിലും ഭൂമിയിലും കലരുന്നു അമിത പണ ചിലവും വരുന്നു. അശ്വതീസിന്റെ സെപ്റ്റിക് ടാങ്കുകൾ മെഷീനിൽ നിർമ്മിക്കുന്നത് മൂലം ഈ ന്യൂനതയിൽ നിന്നും തീർത്തും മുക്തമാണ്. സർവ്വോപരി പണ ചിലവ് കുറഞ്ഞ അശ്വതീസിന്റെ No.1 സെപ്റ്റിക് ടാങ്കുകൾ പരിമിതമായ സ്ഥലങ്ങളിലോ, കാർപോർച്ചിലോ,വാഹനം കയറുന്ന ഇടങ്ങളിലോ, വൃക്ഷങ്ങളുടെ വേരുകൾ തുളച്ച് കയറാൻ സാധ്യത ഉള്ള ഇടങ്ങളിലോ ,ചതുപ്പ് നിലങ്ങളിലോ സ്ഥാപിക്കാവുന്നതാണ് . ഇടനിലക്കാരുടെ ചൂഷണങ്ങൾ ഒഴിവാക്കു കമ്പനിയിൽ നേരിട്ട് ഓർഡർ നൽകൂ.. കേരളത്തിലെ നമ്പർ വൺ RCC സെപ്റ്റിക് ടാങ്ക് കമ്പനിയായ അശ്വതി സെപ്റ്റിക് ടാങ്ക് ( MACHINE MADE) 47 വർഷത്തെ സേവന പാരമ്പര്യമുള്ള കമ്പനി ആണ് . സെപ്റ്റിക് ടാങ്കിനു പുറമെ RCC വാട്ടർ ടാങ്ക്,RCC പൈപ്പ് എന്നിവയും കമ്പനി സൈറ്റിൽ എത്തിച്ച് ഇൻസ്റ്റാൾ ചെയ്ത് തരുന്നതാണ് . Ph:9605352848,9567212624 Thank you🙏🏻 NB:ചുമട്ട്തൊഴിലാളികളുടെ നോക്കുകൂലി പോലുള്ള പ്രശ്നങ്ങൾ താങ്കൾ നേരിട്ട് പരിഹരിക്കേണ്ടതാണ്.

Buildwars Homesolutions
Buildwars Homesolutions

Building Supplies | Ernakulam

വീട് തേക്കാൻ ഇനി മണൽ വേണ്ട...!!! സിമന്റ്, മണൽ, വൈറ്റ് സിമെന്റ്, പുട്ടി എന്നിവയ്‌ക്കെല്ലാം കൂടി ഒറ്റ പരിഹാരം... ഇനി ഭിത്തി തേപ്പിന് ബിൽഡ് വാർസ് ജിപ്സം പ്ലാസ്റ്റർ ഉപയോഗിക്കൂ. അതിലൂടെ പ്ലാസ്റ്ററിങ്ങിൽ ചിലവ് 30% വരെ ലാഭിക്കാം. ബിൽഡ് വാർസ് ജിപ്സം പ്ലാസ്റ്ററിന്റെ സവിശേഷതകൾ; നനക്കേണ്ട ആവശ്യമില്ല ആജീവനാന്ത പരിരക്ഷ വൈറ്റ് കളർ പുട്ടി ഫിനിഷിങ്ങിനെക്കാൾ മികച്ച ഫിനിഷിങ് വിദഗ്ദരായ തൊഴിലാളികൾ പ്രകൃതിക്ക് ഇണങ്ങിയത് ചൂട് നിയന്ത്രിക്കുന്നു കോൺക്രീറ്റ്, ഇഷ്ടിക, വെട്ടുകല്ല് ഭിത്തികളിൽ നേരിട്ട് ഉപയോഗിക്കാം കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക ബിൽഡ് വാർസ് 🤙Call/Whats App: +91 9605895000/ 9074891120 KERALA I TAMILNADU I KARNATAKA Email : info@buildwars.in Visit us - www.buildwars.in

saneer os
saneer os

Interior Designer | Ernakulam

8129023837 plz... call me..

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദഗ്ധരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

Vasudha - The planners By Er Divya Krishna
Vasudha - The planners By Er Divya Krishna

Civil Engineer | Thrissur

bathroom concrete cheyyuka

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store