hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

എതിർവശം ക്ഷേത്രവും പള്ളിയും ഉള്ള പ്ലോട്ടാണ് എൻറെത് ഇവിടെ വീട് വെച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ?.
likes
3
comments
4

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

NO PROB. KSHETHRATHINU NEERE VEEDINTE FACE VARAATHA REETHIYIL KON ALPAM THETTICHU VECHAL MATHI. ORU MADHASAUHARDHATHINU NINGALUDE VEEDU SAKHI AAVATTE 👍👍

ROY GEORGE
ROY GEORGE

Contractor | Bengaluru

എന്ത് പ്രശ്നം, നമ്മളുടെ അന്ധവിശ്വാസമാണ്, എല്ലാ പുണ്യ സ്ഥലങ്ങളും നിൽക്കുന്നിടത്ത് ഒരു വീട് നല്ലതല്ലേ..... പിന്നെ വീട് പണിയുമ്പോൾ ക്ഷേത്രത്തിനും, പള്ളിക്കും ഉയരത്തിലേക്ക് പണിയാതിരിക്കുക

Sasidharan Nandavanam
Sasidharan Nandavanam

Home Owner | Palakkad

ഒരു വാസ്തുവിദഗ്ധനെ കാണിക്കുന്നതാണ് ഉചിതം

Shan Tirur
Shan Tirur

Civil Engineer | Malappuram

എന്ത് പ്രശ്നം? ധൈര്യം ആയി എടുത്തോളൂ..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store