hamburger
arya aji

arya aji

Home Owner | Kollam, Kerala

തറ കോൺക്രീറ്റ ചെയ്തിട്ട് വാർക്കുന്നതാണോ അതോ വാർത്തിട്ട് കോൺക്രീറ്റ് ചെയ്യുവ്നതാണോ നല്ലത്... തറ കോൺക്രീറ്റ് ചെയ്തിട്ട് വാർത്താൽ തറയ്ക്ക് ഭാവിയിൽ എന്തെങ്കിലും പ്രശ്നം വരാൻ സാധ്യത ഉണ്ടോ
likes
1
comments
3

Comments


Anil Kumar
Anil Kumar

Fabrication & Welding | Thiruvananthapuram

റൂഫ്‌ വാർത്തിട്ട് തറ കോൺക്രീറ്റ് ചെയ്യുന്നതാണ് നല്ലത്

Ramzy Thahir
Ramzy Thahir

Contractor | Kollam

തറ കോൺക്രീറ്റ് ചെയ്തതിന് ശേഷം റൂഫ് കോൺക്രീറ്റ് ചെയ്യുന്നതാണോ ഉദ്ദേശിച്ചത്

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

"കോൺക്രീറ്റ് ചെയ്യുക" വാർക്കുക" എന്നിവ തമ്മിലുള്ള വത്യാസം എന്താണ്?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store