site കണ്ടാലേ പറയാൻ കഴിയൂ . താഴേക്ക് താഴാത്ത ഉറപ്പ് ( bearing capacity ) പാറയായതിനാൽ ഉണ്ടാകാം .പക്ഷേ, latteral ആയി പല load കളും ഉണ്ടാകാം . Minimm 50 cm എങ്കിലും Foundation ഉണ്ടാകണം . പാറ പൊട്ടിയ്ക്കാതെ Anchorbolt ചെയ്ത് ബലപ്പെടുത്തി tie beam കൊടുത്ത് പണിയാം . കുന്നിൻ ചെരുവാണെന്ന് പറയുന്നു , കുന്ന് എത്ര അകലത്തിലാണ് വീടുമായി നിൽക്കുന്നത് എന്നതൊക്കെ ശ്രദ്ധിച്ചാൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടാകാതെ ഒഴിവാക്കാം.
അടിഭാഗം എന്നുദേശിക്കുന്നത് വീടു വെക്കാനുദ്ദേശിക്കുന്ന ഭൂമിക്കടിയിലോ അതോ താഴെ ഭാഗത്തോ ? ഭൗണ്ടേഷൻ ചെയ്യുമ്പോൾ പാറ മുതലേ കെട്ടിയെടുക്കക്കണം , നല്ല ഉറപ്പായിരിക്കും
Roy Kurian
Civil Engineer | Thiruvananthapuram
site കണ്ടാലേ പറയാൻ കഴിയൂ . താഴേക്ക് താഴാത്ത ഉറപ്പ് ( bearing capacity ) പാറയായതിനാൽ ഉണ്ടാകാം .പക്ഷേ, latteral ആയി പല load കളും ഉണ്ടാകാം . Minimm 50 cm എങ്കിലും Foundation ഉണ്ടാകണം . പാറ പൊട്ടിയ്ക്കാതെ Anchorbolt ചെയ്ത് ബലപ്പെടുത്തി tie beam കൊടുത്ത് പണിയാം . കുന്നിൻ ചെരുവാണെന്ന് പറയുന്നു , കുന്ന് എത്ര അകലത്തിലാണ് വീടുമായി നിൽക്കുന്നത് എന്നതൊക്കെ ശ്രദ്ധിച്ചാൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടാകാതെ ഒഴിവാക്കാം.
Shajumon Chacko
Gardening & Landscaping | Malappuram
അടിഭാഗം എന്നുദേശിക്കുന്നത് വീടു വെക്കാനുദ്ദേശിക്കുന്ന ഭൂമിക്കടിയിലോ അതോ താഴെ ഭാഗത്തോ ? ഭൗണ്ടേഷൻ ചെയ്യുമ്പോൾ പാറ മുതലേ കെട്ടിയെടുക്കക്കണം , നല്ല ഉറപ്പായിരിക്കും
Benny Karingad
Contractor | Kozhikode
ഒരു കുഴപ്പവും വരില്ല
Sanil chakkalakkal
Civil Engineer | Malappuram
no prblm