ഒരു കോൺട്രാക്ടർ ക്കോ കമ്പനി ക്കോ നമ്മൾ വീട് പണി കൊടുത്താൽ അവർ എന്തെങ്കിലും വാറന്റി യോ മറ്റോ സൈൻ ചെയ്തു തരുമോ. ഉണ്ടെങ്കിൽ എത്ര കൊല്ലം എന്തൊക്കെ ഉൾപെടും . ഭാവിയിൽ സേഫ്റ്റി യെ ബാധിക്കുന്ന എന്തെങ്കിലും പ്രോബ്ലം കണ്ടാൽ എന്ത് ചെയ്യും..
വാറണ്ടി തരാം, പക്ഷേ നിങ്ങൾ ചിന്തിക്കൂന്ത് പോലെ കാര്യങ്ങൾ അത്രാ എളൂപ്പം അല്ലാ,ജോലി വേഗത്തിൽ തിർക്കാൻ സാധിക്കില്ലാ, ഭുമിയൂടെ ഉറപ്പ് (ബലം )അറിയണം, അതിന് മണ്ണ് പരിശേധിക്കണം, പൈലിങ് ചെയ്യണം,, സിമൻെറൻെറ ഉപയോഗം പ്ലാസ്റ്റിങ് സമയത്ത് കൂടൂവാൻപാടില്ലാ, കൂടിപ്പോയാൽ വിരിച്ചല് ഉണ്ടാകൂം, നല്ലതൂപോലെ കഴൂകിയ മണൽ ഉയോഗിക്കണം
വീട് പണി അല്ലെങ്കിൽ മറ്റ് കൻസ്ട്രക്ഷൻ വർക്കുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും കുറിച്ച് ആണ് എന്റെ ഈ ചാനൽ പറയുന്നത്..
അതുകൊണ്ട് ഈ ചാനൽ താങ്കൾക്കും മറ്റുള്ളവർക്കും ഉപകാരം ആയിരിക്കും..
അതുകൊണ്ട് എന്റെ ഈ Ruby construction ചാനൽ subscribe ചെയ്യുക, ബെൽ ബട്ടൻ അമർത്തുക..
ദയവു ചെയ്തു support ചെയ്യുക.
വരുന്ന വീഡിയോ ഒക്കെ ഫുൾ കാണുക,
Like , Comment, Share pls.
By
Bibin.k
Join the Community to start finding Ideas & Professionals
Vishnu G
Contractor | Thiruvananthapuram
warranty 10 year two year free service two service free
muralidharan murali
Interior Designer | Mysuru
contact 8547817102
muralidharan murali
Interior Designer | Mysuru
1500/ per sft 5 yers full guaranty, after 5 years.need service charge
John V Paul
Contractor | Ernakulam
ചിന്തിക്കൂന്നതൂ പോലെ എന്ന് ആണ്,
John V Paul
Contractor | Ernakulam
വാറണ്ടി തരാം, പക്ഷേ നിങ്ങൾ ചിന്തിക്കൂന്ത് പോലെ കാര്യങ്ങൾ അത്രാ എളൂപ്പം അല്ലാ,ജോലി വേഗത്തിൽ തിർക്കാൻ സാധിക്കില്ലാ, ഭുമിയൂടെ ഉറപ്പ് (ബലം )അറിയണം, അതിന് മണ്ണ് പരിശേധിക്കണം, പൈലിങ് ചെയ്യണം,, സിമൻെറൻെറ ഉപയോഗം പ്ലാസ്റ്റിങ് സമയത്ത് കൂടൂവാൻപാടില്ലാ, കൂടിപ്പോയാൽ വിരിച്ചല് ഉണ്ടാകൂം, നല്ലതൂപോലെ കഴൂകിയ മണൽ ഉയോഗിക്കണം
viju samuel viju samuel
3D & CAD | Thiruvananthapuram
5yr warranty 8086312329
sujith s s
Civil Engineer | Thiruvananthapuram
yes sir 10 year warranty provided in building works
V Rajesh
Contractor | Thiruvananthapuram
V Rajesh
Contractor | Thiruvananthapuram
Bibin k
Civil Engineer | Thiruvananthapuram
വീട് പണി അല്ലെങ്കിൽ മറ്റ് കൻസ്ട്രക്ഷൻ വർക്കുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും കുറിച്ച് ആണ് എന്റെ ഈ ചാനൽ പറയുന്നത്.. അതുകൊണ്ട് ഈ ചാനൽ താങ്കൾക്കും മറ്റുള്ളവർക്കും ഉപകാരം ആയിരിക്കും.. അതുകൊണ്ട് എന്റെ ഈ Ruby construction ചാനൽ subscribe ചെയ്യുക, ബെൽ ബട്ടൻ അമർത്തുക.. ദയവു ചെയ്തു support ചെയ്യുക. വരുന്ന വീഡിയോ ഒക്കെ ഫുൾ കാണുക, Like , Comment, Share pls. By Bibin.k