hamburger
Chandra Nidish

Chandra Nidish

Home Owner | Kollam, Kerala

വീട് പണി നടക്കുക ആണിപ്പോൾ. വാർക്കക്കുള്ള കമ്പി നേരത്തെ മേടിച്ചു..മഴയും വെയിലും കൊണ്ട് കിടക്കുകയാണ്.. എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ ?.
likes
2
comments
4

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

remove rust check whether it is damaged any how if it is not damaged rust can be removed after application of antitrust chemicals . if it is damaged better not to use

VIJAY R
VIJAY R

Contractor | Wayanad

തുരുബിച്ച കമ്പി മെയിൻ വാർപ് നെ ഉപയോഗികരുത് 2 3 വർഷം കൊണ്ട് ക്രാക് ലിക് ഉണ്ടാവാൻ തുടഗും

ROY GEORGE
ROY GEORGE

Contractor | Bengaluru

തുരുമ്പ് പിടിച്ചില്ല എങ്കിൽ കുഴപ്പമില്ല, ഉണ്ടെങ്കിൽ sand പേപ്പർ ഉപയോഗിച്ച് sanding ചെയ്തിട്ട്, Epoxy primer അടിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store