തറ പണി കഴിയാറായി, വീട് പണിയാൻ ഹോളോബ്രിക്സ്, ആണോ വെട്ട് കല്ല് ആണോ നല്ലത്, ഹോളോബ്രിക്സ് കൊണ്ട് പണിതാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ...??? ഉറപ്പ് കുറവ് ഉണ്ടാകുമോ,..??
വെട്ടുകല്ല് ആണ് നല്ലത് എപ്പോഴും. hollow brick ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പങ്ങൾ ഒന്നും ഇല്ല. ചെങ്കല്ല് നെ അപേക്ഷിച്ചു strength കുറവ് ആണ് hollow brick. ഇരുനില വീട് ആണെങ്കിൽ ചെങ്കല്ല് തന്നെ ആണ് നല്ലത്.
Hawaii Store
Building Supplies | Thrissur
doors Steel nallathanu
Shan Tirur
Civil Engineer | Malappuram
വെട്ടുകല്ല് ആണ് നല്ലത് എപ്പോഴും. hollow brick ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പങ്ങൾ ഒന്നും ഇല്ല. ചെങ്കല്ല് നെ അപേക്ഷിച്ചു strength കുറവ് ആണ് hollow brick. ഇരുനില വീട് ആണെങ്കിൽ ചെങ്കല്ല് തന്നെ ആണ് നല്ലത്.
ibru ibru
Home Owner | Kollam
രണ്ടും തമ്മിൽ ചിലവിൽ വലിയ വിത്യാസം വരുമോ?
ARUN A S
Civil Engineer | Kollam
Vettukal use chai... bathroom walls holobricks aanel outer wall il peeling (wall nananju paint pokunna avastha) prbm undavilla