hamburger
vineesh k

vineesh k

Home Owner | Alappuzha, Kerala

വീട് പണി സ്റ്റാർട്ട്‌ ചെയ്തു സ്റ്റീൽ ഡോർ പ്ലാൻ ചെയുന്നു ടാറ്റ ആണോ അതോ വേറെ ബ്രാൻഡ് ആണോ നല്ലത്
likes
2
comments
8

Comments


MGM WATERPROOFING
MGM WATERPROOFING

Water Proofing | Kottayam

ടാറ്റയേക്കാൾ സെക്ക്യൂരിറ്റി കൂടുതൽ ഇറക്കുമതി ചെയ്യതു വരുന്ന ഡോറുകൾക്കാണ് . കട്ടിളക്ക് വലുപ്പം കൂടുതൽ കിട്ടുന്നതും imported door ക്കൾക്ക് ആണ് . മാർക്കറ്റിൽ 10 വർഷത്തിനു മുകളിൽ സേവന പാരമ്പ്യരമുള്ള കമ്പനികളുടെ ഡോറുകൾ വാങ്ങുക. I-Leaf പോലുള്ള നല്ല Brand കളുടെ Door കൾ വാങ്ങുക. വിലക്കുറവ് ഒരു മാനദണ്ഡം ആക്കാതെ ഗുണമേന്മ ഉറപ്പുവരുത്തി സാധനങ്ങൾ വാങ്ങുക. After Service പ്രധാന ഘടകമാണ് അതുകൊണ്ടാണ് 10 വർഷത്തിനു മുകളിൽ സേവന പാരമ്പ്യത്തിന്റെ കാര്യം പറഞ്ഞത്

babu panampilly
babu panampilly

Home Owner | Thrissur

curass best

M DOORS Thrissur
M DOORS Thrissur

Service Provider | Thrissur

tata നല്ലതാണ്. വില അല്പം കൂടുതൽ ആണ്.ലോക്ക് സിസ്റ്റം വേഗംകംപ്ലയിന്റ് ആകും എന്നൊരു നെഗറ്റീവ് കേട്ടിട്ടുണ്ട്. tata യുടെ അതേ ക്വാളിറ്റിയിൽ അതിലും വിലക്കുറവിൽ കിട്ടുന്ന ബ്രാന്റ്കളും ഉണ്ട്(STARK, curass, i leaf etc). door വാങ്ങുമ്പോൾ ഏത് ബ്രാന്റ് ആയാലും നല്ല കസ്റ്റമർ സർവീസ് ഉള്ള ഷോപ്പ് ഉറപ്പാക്കി അവിടുന്ന് തന്നെ വാങ്ങുക. കംപ്ലയിന്റ്കൾ ഉണ്ടായാൽ അത് സോൾവ് ചെയ്യുന്നത് ഷോപ്പ് കൾ ആണ്. അത്യാവശ്യം ഫീഡ് back ഉള്ളതും എക്സ്പീരിയൻസ് ഉള്ളതുമായ ഷോപ്പുകളിൽ നിന്ന് മാത്രം purchase ചെയ്യുക

MGM WATERPROOFING
MGM WATERPROOFING

Water Proofing | Kottayam

{{1629336881}}

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

door നല്ലതാണ് പക്ഷേ വില കൂടുതൽ ആണ് എന്നാൽ അതനുസരിച്ചുള്ള ലോക്ക് സിസ്റ്റം പോലും ഇല്ല. steel door തിരഞ്ഞെടുക്കുമ്പോൾ മാർക്കറ്റിൽ 10 വർഷമെങ്കിലും ഉള്ള ഡോറുകൾ എടുക്കുക.

Ambady  brothers
Ambady brothers

Fabrication & Welding | Kollam

Tata...

Blesson p John
Blesson p John

Architect | Pathanamthitta

ടാറ്റ ഡോർ നല്ലതാണു

galaxy  doors and windows
galaxy doors and windows

Fabrication & Welding | Palakkad

ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട്‌ തന്നെ.. തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്.. മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്. ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി. നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്.. ഫ്രീ syt ഡെലിവറി. 9.7.4.4.6.1.5.8.4.1

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store