ഇന്നത്തെ സാഹചര്യത്തിൽ സെലക്ടർ ഇല്ലാതിരിക്കുന്നതാണ് നല്ലത്. സെലക്ടർ നല്ലൊരു പ്രാക്ടീസ് അല്ല . Suppose ഒരു Phase ഇല്ലാതെ വന്നാൽ സെലക്ട് ചെയ്യുന്ന മറ്റൊരു ഫേസിൽ കൂടതൽ ലോഡ് വരികയും അത് കാരണം കൊണ്ട് ഹീറ്റാകാനും സാഹചര്യം ഉണ്ട്. മാത്രമല്ല ഇപ്പോൾ ഒരു ലൈൻ മാത്രമായി കറന്റ് പോകുന്ന സാഹചര്യം ഇല്ലെന്ന് തന്നെ പറയാം.
Sameer Muhammad
Contractor | Ernakulam