Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
syamala devi
Home Owner | Alappuzha, Kerala
plinth beam waterproof ചെയ്യാൻ bitufix ആണോ അതോ sika waterproof membrane ആണോ നല്ലത്.
1
1
Comments
Afsar Abu
Civil Engineer | Kollam
bitufix is gud
More like this
തറ fill ചെയ്യാൻ മണ്ണ് ആണോ അതോ clay ആണോ നല്ലത് plz reply
മുറ്റത് ഇടാൻ നാച്ചുറൽ സ്റ്റോൺ ആണോ അതോ പുല്ല് വിരിക്കുന്നത് ആണോ നല്ലത് ?
Wall mounted toiilet ആണോ അതോ floor mounted ടോയ്ലറ്റ് ആണോ നല്ലത് ?
Noveulux എന്ന led light ഉപയോഗിക്കുന്നത് ആണോ അതോ local made led ബല്ബുകൾ ആണോ നല്ലത് ?
വീട് പണി സ്റ്റാർട്ട് ചെയ്തു സ്റ്റീൽ ഡോർ പ്ലാൻ ചെയുന്നു ടാറ്റ ആണോ അതോ വേറെ ബ്രാൻഡ് ആണോ നല്ലത്
വുഡ് പാനൽ ചെയ്യാൻ synthetic ആണോ അതോ ഒർജിനൽ ആണോ നല്ലത് ?
മുറ്റത്തു ബേബി മെറ്റൽ ഇടുന്നത് ആണോ അതോ interlock ചെയുന്നത് ആണോ നല്ലത് ?
3 phase ലൈൻ DB ഓട്ടോമാറ്റിക് phase സെലക്ടർ നല്ലത് ആണോ അതോ manual ആണോ നല്ലത്
Staircase ചെയ്യാൻ നല്ലത് കോൺക്രീറ്റ് ആണോ അതോ മറ്റു മേറ്റീരിയൽസ് ആണോ ?
ജനലിന് സ്റ്റീൽ റാഡ് ആണോ നല്ലത് അതോ കമ്പി ആണോ നല്ലത്
റൗണ്ട് എയർഹോൾസ് ആണോ അതോ square type ആണോ നല്ലത്
ജനൽ ഭിത്തിയുടെ അകത്തേക്ക് വക്കുന്നത് ആണോ അതോ പുറത്തേക്കു വക്കുന്നത് ആണോ നല്ലത് ?.
ചെളി കെട്ടുന്ന മുറ്റത് ടൈൽ ഇടുന്നത് ആണോ അതോ കരിങ്കല്ല് ഇടുന്നത് ആണോ നല്ലത്?
മെയിൻ ഡോർ രണ്ടു പാളി ആണോ അതോ ഒറ്റ പാളി ആണോ നല്ലത്? ഇപ്പോൾ uneven ആയിട്ട് ഉള്ള പാളികൾ ലഭ്യമാണ് അത് നല്ലത് ആണോ വച്ചാൽ?
AAC block ഉപയോഗിച്ചു വീട് പണി ചെയ്യുന്ന നല്ല അനുഭവ പരിജയമുള്ള ജോലിക്കാർ ഉണ്ടോ? 2. AAC BLOCK പണിയുന്ന വീടിന് ഇന്റീരിയർ & EXTERIOR ഉപയോഗിക്കാൻ നല്ലത് GYPSM ആണോ അതോ പുട്ടി ആണോ 3. കിച്ചൻ INTERIOR ചിലവ് കുറച്ചു വൃത്തിയായി ചെയ്യാൻ ഉള്ള മാർഗ്ഗം 4. മാർബിൾ ആണോ ടൈൽസ് ആണോ നല്ലത്? Plz അറിയുന്നവർ ഒന്ന് ബന്ധപ്പെടാമോ ph. 7356752609 (watsapp)
പണ്ടത്തെ type air hole ആണോ അതോ പെർഗോള ആണോ നല്ലത് ?
Wall mounted toiilet ആണോ അതോ floor mounted ടോയ്ലറ്റ് ആണോ നല്ലത് ?
dining table top glass കൊടുക്കുന്നത് ആണോ അതോ Wood കൊടുക്കുന്നത് ആണോ നല്ലത് ? .
വീടിന്റെ വർക്ക് ഏരിയ പകുതി ഭിത്തി കെട്ടി ഗ്രിൽ ഇടുന്നത് ആണോ അതോ ഫുൾ ഭിത്തി കെട്ടുന്നത് ആണോ നല്ലത്?
ഈ അടയാളപ്പെടുത്തിയ ബോക്സ് ഭിത്തി എങ്ങിനെ ഭംഗിയായി ചെയ്യാം, സ്റ്റോൺ വർക്ക് ആണോ അതോ texture പെയിന്റിംഗ് ആണോ നല്ലത് വിൻഡോ shade ചെയ്യാത്തത് കൊണ്ട് ഭയങ്കര ബോറായി പോയി എന്തുചെയ്യാൻ പറ്റുമെന്ന് പറഞ്ഞു തരുമോ
Join the Community to
start finding Ideas &
Professionals
Afsar Abu
Civil Engineer | Kollam
bitufix is gud