hamburger
Raji K R

Raji K R

Home Owner | Alappuzha, Kerala

ഈ അടയാളപ്പെടുത്തിയ ബോക്സ്‌ ഭിത്തി എങ്ങിനെ ഭംഗിയായി ചെയ്യാം, സ്റ്റോൺ വർക്ക്‌ ആണോ അതോ texture പെയിന്റിംഗ് ആണോ നല്ലത് വിൻഡോ shade ചെയ്യാത്തത് കൊണ്ട് ഭയങ്കര ബോറായി പോയി എന്തുചെയ്യാൻ പറ്റുമെന്ന് പറഞ്ഞു തരുമോ
likes
5
comments
15

Comments


shijith cp
shijith cp

Contractor | Thrissur

ബ്രോ first àa windo remove ചെയ്യൂ.എന്നിട്ട് 2m*180 windo fit ചെയ്യൂ.gd look

Shan Tirur
Shan Tirur

Civil Engineer | Malappuram

ആ window അവിടെ ചെറുതായി ഒരു ബോർ ഉണ്ട്. ഏതായാലും. നല്ല match ആയ cladding കൊടുക്കാം.

Jineesh v kuttanmon
Jineesh v kuttanmon

Interior Designer | Alappuzha

plz give me ur mob no

Jineesh v kuttanmon
Jineesh v kuttanmon

Interior Designer | Alappuzha

texture work cheyyuka,,,, athanu better option,,,

Jineesh v kuttanmon
Jineesh v kuttanmon

Interior Designer | Alappuzha

Real  Laterite
Real Laterite

Building Supplies | Kozhikode

Check this awesome portfolio of Real from Kozhikode!. https://koloapp.in/pro/real-laterite

praveen prabha
praveen prabha

Painting Works | Palakkad

texture

Rajesh Rajappan
Rajesh Rajappan

Interior Designer | Kottayam

കിച്ചൻ ആയിരുന്നോ. ☝️

Rajesh Rajappan
Rajesh Rajappan

Interior Designer | Kottayam

ഈ വീട് കിഴക്ക് ദർശനം ആണോ.

Glide rozz
Glide rozz

Building Supplies | Kozhikode

HPL sheet onnu try cheythu nokku bro

More like this

ഒരു FB ഗ്രൂപ്പിൽ  Post നോടൊപ്പം കണ്ട ചില photo യിൽ ചില പാളിച്ചകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആവശ്യത്തിലധികം rebar ഉപയോഗിച്ചിരുന്നെങ്കിലും Seismic zone III യിൽ പെടുന്ന കേരളത്തിൽ നിർമ്മിക്കുന്ന Load bearing masonry structure ന്  Horizontal seismic load കളെ കൂടി പ്രതിരോധിക്കാൻ സഹായകമാകുന്ന  രീതിയിൽ ചെയ്യേണ്ടതല്ലേ.?
 RCC band കൾക്കും (Belt & Lintel) ,Sun Shade കൾക്കും ISCode ൽ Specify ചെയ്യുന്ന rebar detailing (Rebar bending and placing) അവഗണിക്കരുത്. Load bearing wall ൻ്റെ integrity കാത്തു സൂക്ഷിക്കുന്നത് RCC bandകളാണ് .മൂലകളും ,ക്രോസ്സ് വാളുകളും വരുന്ന ഭാഗങ്ങളിൽ നിസ്സാരമായി ചെയ്യാവുന്നതും 
 l S code Specify ചെയ്യുന്ന രീതി Horizontal force മൂലം ഉണ്ടാകുന്ന വിള്ളലുകൾ ഒരു പരിധി വരെ ഒഴിവാക്കും. Sun shade ൻ്റെ main rebar ൻ്റെ സ്ഥാനവും ,Support ൽ കൊടുക്കേണ്ട anchorage ( Ld) പല Site കളിലും നാട്ടുനടപ്പ് എന്നു പറഞ്ഞ് അവഗണിക്കുന്നു എന്നതും സത്യം. ഫലമോ ഭാവിയിൽ ഉണ്ടായേക്കാവുന്ന വിള്ളലും തകർച്ചയും .കെട്ടിടം maintenance ചെയ്യാൻ ഒരു പെയിൻ്റിംഗ് തൊഴിലാളി Shade തകർന്നു താഴെ വീണു തളർന്നു പോയാൽ അയ്യാളുടെ ഭാവിയെ കുറിച്ചു കൂടി ചിന്തിച്ചാൽ മതി. കമ്പി ആസ്ഥാനത്ത്  ഉപയോഗിക്കുന്നതു കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. വേണ്ടിടങ്ങളിൽ ആവശ്യത്തിനു മാത്രം ഉപയോഗിച്ചാൽ ചിലവു കുറക്കാം ,Stability യും ഉറപ്പാക്കാം....(FB യിലെ പോലെ Photo attach ചെയ്യാൻ സാധ്യമല്ലാത്തതിനാൽ ,Post ന് Support ആയി വേണ്ട Photos comment കളായി attach ചെയ്യാം.)
ഒരു FB ഗ്രൂപ്പിൽ Post നോടൊപ്പം കണ്ട ചില photo യിൽ ചില പാളിച്ചകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആവശ്യത്തിലധികം rebar ഉപയോഗിച്ചിരുന്നെങ്കിലും Seismic zone III യിൽ പെടുന്ന കേരളത്തിൽ നിർമ്മിക്കുന്ന Load bearing masonry structure ന് Horizontal seismic load കളെ കൂടി പ്രതിരോധിക്കാൻ സഹായകമാകുന്ന രീതിയിൽ ചെയ്യേണ്ടതല്ലേ.? RCC band കൾക്കും (Belt & Lintel) ,Sun Shade കൾക്കും ISCode ൽ Specify ചെയ്യുന്ന rebar detailing (Rebar bending and placing) അവഗണിക്കരുത്. Load bearing wall ൻ്റെ integrity കാത്തു സൂക്ഷിക്കുന്നത് RCC bandകളാണ് .മൂലകളും ,ക്രോസ്സ് വാളുകളും വരുന്ന ഭാഗങ്ങളിൽ നിസ്സാരമായി ചെയ്യാവുന്നതും l S code Specify ചെയ്യുന്ന രീതി Horizontal force മൂലം ഉണ്ടാകുന്ന വിള്ളലുകൾ ഒരു പരിധി വരെ ഒഴിവാക്കും. Sun shade ൻ്റെ main rebar ൻ്റെ സ്ഥാനവും ,Support ൽ കൊടുക്കേണ്ട anchorage ( Ld) പല Site കളിലും നാട്ടുനടപ്പ് എന്നു പറഞ്ഞ് അവഗണിക്കുന്നു എന്നതും സത്യം. ഫലമോ ഭാവിയിൽ ഉണ്ടായേക്കാവുന്ന വിള്ളലും തകർച്ചയും .കെട്ടിടം maintenance ചെയ്യാൻ ഒരു പെയിൻ്റിംഗ് തൊഴിലാളി Shade തകർന്നു താഴെ വീണു തളർന്നു പോയാൽ അയ്യാളുടെ ഭാവിയെ കുറിച്ചു കൂടി ചിന്തിച്ചാൽ മതി. കമ്പി ആസ്ഥാനത്ത് ഉപയോഗിക്കുന്നതു കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. വേണ്ടിടങ്ങളിൽ ആവശ്യത്തിനു മാത്രം ഉപയോഗിച്ചാൽ ചിലവു കുറക്കാം ,Stability യും ഉറപ്പാക്കാം....(FB യിലെ പോലെ Photo attach ചെയ്യാൻ സാധ്യമല്ലാത്തതിനാൽ ,Post ന് Support ആയി വേണ്ട Photos comment കളായി attach ചെയ്യാം.)

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store