hamburger
anoop appu

anoop appu

Home Owner | Pathanamthitta, Kerala

ഈ ജനൽ നനയാത്ത രീതിയിൽ ചരിവു shade അടിക്കാൻ എന്താണ് മാർഗം. Contractor പറയുന്നു അവിടെ Plain shade പറ്റു Any suggetion Plz
likes
9
comments
5

Comments


kk kk
kk kk

Home Owner | Ernakulam

അത് ഭംഗിയുടെ പ്രശ്നം കൊണ്ടാണ് കോൺട്രാക്ടർ പറയുന്നത്... ഇത് ബോക്സ് വർക്കാണ് ഇതിൻറെ ഭംഗി കിട്ടണമെങ്കിൽ പ്ലെയിൻ സൺഷൈഡ് തന്നെ കൊടുക്കണം..

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

charichu shade cheyyam,shingle idunekil gi pipipl stand cheythu cheyyam. interior work plz call. 8921596939. whats app available

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇത് കണ്ടിട്ട്, bay window ആണെന്ന് തോന്നുന്നു , elevation നോക്കി shade കൊടുക്കുക

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

plain shade is better but slop shade also possible.but it is risky and costly

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചരിച്ച് shade ചെയ്യാം . Lintel ൽ നിന്നും 50-60 cm ഉയരത്തിൽ ചെറിയ ഒരു belt പോലെ എടുത്ത് കമ്പി anchor ചെയ്ത് ( like L shape ) drop slab ആയിട്ട് ( ചരിഞ്ഞ shade ) ചെയ്യാം, ഭിത്തിയിൽ നിന്നു 60 cm അകലം , ജന്നലിൻ്റെ ഇരു വശങ്ങളിലേക്ക് 50 cm , separate shade കൾ ആയി ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store