മുകളിൽ ബാത്‌റൂമിൽ നിന്ന് എന്തോ ഒരു outlet ന് ദ്വാരം കൊടുത്ത് വെച്ചിട്ടുണ്ടോ എന്നു നോക്കൂ..
ലീക്കിന്റെ ലക്ഷണം കണ്ടിട്ട് സ്‌ലാബിൽ ദ്വാരം കൊടുത്ത പോലെ തോന്നുന്നു.
ആദ്യം എവിടെ നിന്ന് എങനെ വെള്ളം ലീക്ക് ആകുന്നു എന്നു കണ്ടുപിടിച്ചിട്ട് :
Bathroom waterproofing ചെയ്യതു വെള്ളം കെട്ടി നിർത്തി Water test നടത്തി നോക്കണം .എന്നിട്ടും ലീക്ക് ഉണ്ടെകിൽ പ്രഷർ ഗ്രൗവുട്ട് ചെയ്യണം
MGM WATERPROOFING and construction chemicals
kodimatha Kottayam
പ്ലംബിങ്ങ് വർക്ക് കഴിഞ്ഞതാണോ ? ആണെങ്കിൽ പൈപ്പ് ലൈൻ ലീക്ക് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക. ഇല്ലെങ്കിൽ ബാത്ത്റൂമിന്റെ Floor ൽ വെള്ളം കെട്ടി നിർത്തി ലീക്ക് ചെക്ക് ചെയ്യുക. ലീക്ക് ഉള്ള സ്ഥലത്ത് Pressure grouting ചെയ്യുക. ടൈൽ ഇടുന്നതിനു മുമ്പ് നല്ലവണ്ണം വാട്ടർ പ്രൂഫ് ചെയ്യുക. free site visit and suggestions contact 88 48 93 52 00
MANOJ KUMAR N
Civil Engineer | Palakkad
മുകളിൽ ബാത്‌റൂമിൽ നിന്ന് എന്തോ ഒരു outlet ന് ദ്വാരം കൊടുത്ത് വെച്ചിട്ടുണ്ടോ എന്നു നോക്കൂ.. ലീക്കിന്റെ ലക്ഷണം കണ്ടിട്ട് സ്‌ലാബിൽ ദ്വാരം കൊടുത്ത പോലെ തോന്നുന്നു.
Jeen Chakara
Building Supplies | Thiruvananthapuram
leak ulla bhagathu pressure grout cheyyuka
MGM WATERPROOFING
Water Proofing | Kottayam
ആദ്യം എവിടെ നിന്ന് എങനെ വെള്ളം ലീക്ക് ആകുന്നു എന്നു കണ്ടുപിടിച്ചിട്ട് : Bathroom waterproofing ചെയ്യതു വെള്ളം കെട്ടി നിർത്തി Water test നടത്തി നോക്കണം .എന്നിട്ടും ലീക്ക് ഉണ്ടെകിൽ പ്രഷർ ഗ്രൗവുട്ട് ചെയ്യണം MGM WATERPROOFING and construction chemicals kodimatha Kottayam
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
പ്ലംബിങ്ങ് വർക്ക് കഴിഞ്ഞതാണോ ? ആണെങ്കിൽ പൈപ്പ് ലൈൻ ലീക്ക് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക. ഇല്ലെങ്കിൽ ബാത്ത്റൂമിന്റെ Floor ൽ വെള്ളം കെട്ടി നിർത്തി ലീക്ക് ചെക്ക് ചെയ്യുക. ലീക്ക് ഉള്ള സ്ഥലത്ത് Pressure grouting ചെയ്യുക. ടൈൽ ഇടുന്നതിനു മുമ്പ് നല്ലവണ്ണം വാട്ടർ പ്രൂഫ് ചെയ്യുക. free site visit and suggestions contact 88 48 93 52 00
Jeen Chakara
Building Supplies | Thiruvananthapuram
mukalil water proofing cheythal mathi
Smartcare waterproofing
Water Proofing | Kottayam
Thazhe leak ulla pointil pressure grout cheythu Nirtham
IW Build Specials
Water Proofing | Kottayam
IW Build Specials
Water Proofing | Kottayam
Waterproofing cheyyanam
PONNAMBALAM Mani
Water Proofing | Kozhikode
find out the source scientifically and elect the appropriate product.
Suthan K K
Contractor | Ernakulam
waterproofing